Stories

60 വയസ്സുകഴിഞ്ഞാൽ മാസം 3000വീതം കേന്ദ്രസഹായം.ആധാർ ഉള്ളവർക്ക് അപേക്ഷ നൽകാം…!

60 വയസ്സുകഴിഞ്ഞാൽ മാസം 3000വീതം കേന്ദ്രസഹായം.ആധാർ ഉള്ളവർക്ക് അപേക്ഷ നൽകാം…! നമ്മുടെ വീടുകളിൽ അറുപതു വയസിനു മുകളിൽ ഉള്ള ആളുകൾ ഉണ്ടാകും അവർ മാസം തോറും 3000 രൂപ വീതം പെൻഷൻ തുക പ്രഖ്യപിച്ചിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തെ പെൻഷനുകൾ ഒക്കെ താളം തെറ്റി പോകുന്ന ഒരു അവസ്ഥയിലേക്ക് ഇപ്പോൾ വന്നു കൊണ്ടിരിക്കുക ആണ്. അത് മാത്രം അല്ല ഭാവിയിൽ ഇപ്പോൾ ഉള്ളവർക്ക് അതായതു ഇനി വരുന്ന ആളുകൾക്ക് അല്ലെങ്കിൽ ഇനി വരുന്ന തലമുറയ്ക്ക് ഇത്തരത്തിൽ ഉള്ള ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കണം എന്നില്ല എന്ന് തന്നെ പറയാം.

അതായതു ദുർബല വിഭാഗങ്ങൾക്ക് മാത്രം അല്ലെങ്കിൽ അതി ദരിദ്ര വിഭാഗങ്ങൾക്ക് മാത്രം ആയി പ്രിത്യേകം തിരിച്ചു കൊണ്ട് ഏറ്റവും താഴെ ക്കിടയിൽ ഉള്ള ആളുകൾക്ക് മാത്രം ആയിട്ട് സർക്കാരിന്റെ സർക്കാരിന്റെ സഹായങ്ങൾ ലബ്യം ആകുന്ന ഒരു സാഹചര്യത്തിലേക്ക് വരും വർഷങ്ങളിൽ ഈ സംസ്ഥാനത്തെ പെൻഷൻ വിതരണം എല്ലാം മാറുക തന്നെ ചെയ്യും. അപ്പോൾ അങ്ങനെ ഉള്ള ഒരു സാഹചര്യത്തിൽ നമുക്ക് എങ്ങിനെ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ തന്നെ ഭാവിയിലേക്ക് ഒരു പെൻഷൻ പദ്ധതി ഉണ്ടാകും എന്നതിനെ കുറിച്ച ഈ വീഡിയോ വഴി അറിയാം. വീഡിയോ കാണു.

 

 

https://youtu.be/mdrzBKTk0KQ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top