ക്ഷേമപെൻഷൻ ആദ്യഗഡു പ്രഖ്യാപിച്ചു തുക ലഭിക്കുക ഈ ലിസ്റ്റിൽ ഉള്ളവർക്ക് മാത്രം. വിവിധ മേഖലകളിൽ നിന്നും ഉള്ള പ്രതിക്ഷേതങ്ങൾക്ക് ഒടുവിൽ സംസ്ഥാന സർക്കാർ ധനം വകുപ് പെൻഷൻ അനുവദിച്ചു കൊണ്ട് ഉള്ള പ്രഘ്യാപനം നടത്തിയിരിക്കുക ആണ്. എന്നാൽ ജനങ്ങൾ കാത്തിരുന്നത് പോലെ നാലുമാസത്തെ പെൻഷനിൽ രണ്ടു മാസത്തെപ്പോലും പെൻഷൻ ഇല്ല എന്നത് വളരെ അധികം വേദന ജനകം ആയ ഒരു കാര്യം തന്നെ ആണ്. സംസ്ഥാനത്തു മുടക്കം വന്നിരുന്ന ക്ഷേമ പെൻഷൻ ഈ മാസം ഇരുപത്തി അഞ്ചിന് ശേഷം വിതരണം ആരംഭിക്കും എന്ന് അറിയിപ്പ് നൽകിയിട്ടുണ്ട് ആയിരത്തി അറന്നൂരിന്റെ രണ്ടു ഗഡുക്കൾ ആണ് നമുക്ക് ഇത് വഴി ലഭിക്കുക. ജൂലൈ മാസത്തേയും ഓഗസ്റ്റ് മാസത്തേയും ഇതിന്റെ കുടിശിക ഭാഗം ആയി കൊണ്ട് തന്നെ നമുക്ക് ലഭിക്കുന്നു.
ഓഗസ്റ്റ് മാസത്തേയും സെപ്റ്റംബർ മാസത്തേയും തുക നമുക്ക് ലഭിക്കുന്നത് പിന്നീട് ആയിരിക്കും വിതരണം നടക്കുക. ജൂലായ് ഓഗസ്റ്റ് മാസങ്ങളിലെ ആനുകൂല്യം എന്ന് പറയുന്നത് മൂവായിരത്തി ഇരുന്നൂറ് ആണ്. ഇതിന്റെ വിതരണം ആണ് ഇപ്പോൾ നടക്കുന്നത്. നവംബർ മാസം മുതൽ എല്ലാ മണ്ഡല അടിസ്ഥാനത്തിലും എല്ലാ വകുപ്പ് മന്ത്രിമാരുൾപ്പടെ പര്യടനങ്ങൾ നടത്തുന്നുണ്ട്. കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കാണു.
https://youtu.be/gNkYzXed9A4
