6400പെൻഷൻ ഏറ്റവും പുതിയ വിതരണ അറിയിപ്പ്….!

 

6400പെൻഷൻ ഏറ്റവും പുതിയ വിതരണ അറിയിപ്പ്….! നാളിതുവരെ മുടങ്ങിയിരിക്കുന്ന 1600 രൂപ വീതം ക്ഷേമ പെൻഷൻ കുടിശിക തീർത്തു കൊണ്ട് വിതരണം ചെയ്യണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഉള്ള ഹർജികൾ സുപ്രീം കോടതിയുടെയും ഹൈ കോടതിയുടെയും പരിഗണയിൽ ആണ് എന്നുള്ള കാര്യം എല്ലാ ആളുകൾക്കും അറിയാമല്ലോ.. നിലവിൽ സംസ്ഥാനത്തു വിതരണം ചെയ്യുന്ന സംമൂഹിക സുരക്ഷാ പെൻഷനുകൾ 4 മാസം കുടിശിക ആണ് സെപ്റ്റംബർ ഒക്ടോബർ നവംബർ എന്നീ മാസങ്ങളിലെ പെൻഷൻ തുക ആയ 6400 രൂപ ആണ് ഓരോ പെൻഷൻ ഗുണഭോക്താക്കൾക്കും കിട്ടുവാൻ ആയി ഉള്ളത്.

 

ഇത് ലോകത്തു ആദ്യം ആയി ആണ്, പെൻഷൻ കുടിശിക സുപ്രീം കോടതിയിലും അത് പോലെ തന്നെ ഹൈ കോടതിയിലും ഒരേ സമയം ഹർജി ആയി പരിഗണിച്ചു കൊണ്ട് ഇരിക്കുക ആണ്. ക്ഷേമ പെൻഷൻ കുടിശിക ഉടനെ വിതരണം ചെയ്യുന്നതിന് വേണ്ടി അധിക കടമെടുപ്പ് ഇടക്കാല ഉത്തരവ് തേടി കൊണ്ട് സംസ്ഥാന സർക്കാർ ആണ് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന് എതിരെ ആയി കൊണ്ട് ഹർജി നൽകിയത്. ഹർജി സ്വീകരിച്ച സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയുന്നതിന് വേണ്ടി കേന്ദ്രത്തിനു നോട്ടീസ് അയച്ചിരിക്കുക ആണ്. വീഡിയോ കാണു.

 

 

 

Vivek

Vivek is a news specialist. great at telling interesting stories about current events. he makes sure the news is accurate and easy to understand. He always keep people informed and entertained!

View all posts by Vivek →

Leave a Reply

Your email address will not be published. Required fields are marked *