പെൻഷൻ തുക അക്കൗണ്ടിൽ എത്താൻ ലൈഫ് സർട്ടിഫിക്കറ്റ് വേണം. ഇവരെല്ലാം അപേക്ഷിക്കണം. പെൻഷൻ വാങ്ങുന്നവർക്ക് ഉള്ള വാർഷിക മാസ്റ്ററിങ്‌ന്റെ സമയം ആണ് ഇപ്പോൾ… നവംബർ മാസം ഒന്നാം തിയതി മുതൽ വിവിധ സർവീസ് സെന്ററുകളിൽ ജീവൻ പ്രമാണ ലബ്യം ആക്കി തുടങ്ങിയിട്ടുണ്ട്. പെൻഷൻ മുടങ്ങാതെ ലഭിക്കണം എന്ന് ഉണ്ടെങ്കിൽ എല്ലാ വർഷങ്ങളിലും കൃത്യമായിട്ട് ഉദ്യോഗസ്ഥർ അത് പോലെ തന്നെ സർവീസ് പെൻഷൻ ഒക്കെ വാങ്ങുന്നവർ വിവിധ മറ്റു പെൻഷൻ സചേമുകളിൽ ഒക്കെ അകപ്പെട്ടിട്ടുള്ള ആളുകളെ സംബന്ധിച്ച് അവർ കൃത്യമായ രീതിയിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതായി വരുന്നുണ്ട്.
എങ്കിൽ മാത്രമേ തുടർന്നുള്ള വര്ഷങ്ങളിലേക്ക് ഒക്കെ നമുക്ക് ആ പെൻഷൻ ആനുകൂല്യങ്ങൾ എല്ലാം മുടക്കം കൂടാതെ ലഭിക്കുക ഉള്ളു. കൂടാതെ ക്ഷേമ പെൻഷൻ വാങ്ങുന്നവർ അതോടൊപ്പം തന്നെ സംസ്ഥാന സർക്കാരിൽ നിന്നും പെൻഷൻ വാങ്ങുന്നവർ ഒഴികെ ഉള്ളവർ എല്ലാം ഇത്തരത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ഒരു സമയം തന്നെ ആണ്. അത്തരത്തിൽ ലൈഫ് സർട്ടിഫിക്കറ്റുകൾ ഒക്കെ ചില ഭാഗങ്ങളിൽ ഒക്കെ ബാധകം ആയിട്ടുണ്ട്. അങ്ങനെ ഉള്ള കാര്യങ്ങൾ നിങ്ങൾക്ക് തീർച്ച ആയിട്ടും അറിയാം ആയിരിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കാണു.
https://youtu.be/KSBE9AJv4UM
