ലോകത്തിലെ തന്നെ ഏറ്റവും പവർ ഫുൾ ആയ വാഹനങ്ങൾ….! വാഹനങ്ങൾ എന്നത് ഏതൊരു സമയത്തും നമ്മളെ വളരെ അധികം കൗതുകത്തിൽ താഴ്ത്തുന്ന ഒന്ന് തന്നെ ആണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട എന്ന് തന്നെ പറയാം. അതിനു മാത്രം ടെക്നോളോജിക്കൽ ഉള്പെടുത്തികൊണ്ട് നമുക്കൊന്നും ചിന്തിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ ആണ് ഇപ്പോൾ വാഹങ്ങൾ വിപണിയിൽ ഇറങ്ങുന്നത് എന്ന് തന്നെ വേണമെങ്കിൽ നമുക്ക് പറയുവാൻ ആയി സാധിക്കും. അത്തരത്തിൽ കണ്ടു നിന്ന ആളുകളെ എല്ലാം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ട് വളരെ അതികം കൗതുകം തോന്നിക്കുന്ന തരത്തിൽ ഉള്ള വാഹങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക.
അതിൽ ഏറ്റവും കൂടുതൽ കൗതുകമാണ് തോന്നുന്ന കാഴ്ച ആയിരുന്നു തീ തുപ്പുന്ന എൻജിനിൽ പ്രവർത്തിക്കുന്ന ഒരു കാർ. വെറും ഒരു കാർ എന്ന് പറഞ്ഞാൽ പോരാ.. ഇത്രയും അതികം കൗതുകം നിറഞ്ഞ കാർ നമ്മൾ ഇതിനു മുന്നേ കണ്ടു കാണില്ല. കാരണം റോക്കറ്റിൽ ഒക്കെ വയ്ക്കുന്ന തരത്തിൽ ഉള്ള എൻജിൻ ഓക്ക് വച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഒരു കാർ എന്ന് കേൾക്കുമ്പോൾ തന്നെ അറിയാമല്ലോ അതിന്റെ പവർ എന്തായിരിക്കും എന്നുള്ളത്. വീഡിയോ കാണു.
Be First to Comment