ലോകത്തിലെ ഏറ്റവും വേദനയേറിയ പാമ്പുകടി…! പാമ്പ് എന്ന് പറയുമ്പോൾ തന്നെ ഏറ്റവും അപകടം നിറഞ്ഞ ഒന്നാണ് എന്നത് എല്ലാവര്ക്കും നല്ലപോലെ അറിയാവുന്ന ഒരു കാര്യം തന്നെ ആണ്. അതിന്റെ ഒരു കടി ഏറ്റു കഴിഞ്ഞാൽ തന്നെ ചിലപ്പോൾ മരണം വരെ സംഭവിച്ചു പോകുന്നതിനു കാരണം ആയേക്കാം. അത്തരത്തിൽ വളരെ അധികം അപകടകരമായ ഒരു ജീവി ആണ് പമ്പ. പാമ്പുകൾ പല തരത്തിൽ ഉണ്ട്. അതിൽ വിഷം ഉള്ള പാമ്പുകളും അത് പോലെ തന്നെ വിഷം തീരെ ഇല്ലാത്ത പാമ്പുകളും നമുക്ക് കാണുവാൻ ആയി സാധിക്കും.
ഇത്തരത്തിൽ വിഷം ഉള്ള പമ്പുകളിൽ തന്നെ ഏറ്റവും കൂടുതൽ വിഷം വരുന്ന ഒരു പാമ്പു വർഗം ആണ് രാജ വെമ്പാല എന്ന് പറയുന്നത്. കാരണം രാജ വെമ്പാലയുടെ ഒരു കടി കിട്ടിക്കഴിഞ്ഞാൽ ഒരു ട്രെയിൻ വന്നു ഇടിക്കുന്ന അത്രയും വേദന അനുഭവം പെടും എന്നാണ് കേരളത്തിലെ തന്നെ ഏറ്റവും പ്രമുഖൻ ആയ പാമ്പു പിടിത്തക്കാരിൽ ഒരാൾ പറഞ്ഞിരിക്കുന്നത്. അത്തരത്തിൽ ഒരു കടിയിൽ തന്നെ ജീവൻ പോകുന്ന വേദന തരുന്ന കുറച്ചു അതികം പാമ്പു വര്ഗങ്ങള് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കും. വീഡിയോ കാണു.
Be First to Comment