ക്ഷേമപെൻഷൻ 1600 വിതരണം സാമൂഹ്യ സുരക്ഷ പെൻഷൻകാർക്കു മാത്രം ലൈഫ് ഭവന പദ്ധതി അറിയിപ്പ്. സംസ്ഥാനത്തു ഭവനങ്ങൾ ഇല്ലാത്തവർക്ക് സ്വന്തം ആയി ഭവനങ്ങൾ നൽകുന്ന പദ്ധതി ആയിരുന്നു ലൈഫ് മിഷൻ ഭാവന പദ്ധതി. എന്നാൽ ഇപ്പോൾ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടവർ വീട് നിർമാണം പൂർത്തീകരിക്കുവാൻ കഴിയാതെ വളരെ അധികം പ്രതിസന്ധിയിൽ ആയിരിക്കുക ആണ് എന്ന് തന്നെ പറയാം. സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട നിർമാണ പദ്ധതി അഥവാ ലൈഫ് മിഷൻ പദ്ധതി സാമ്പത്തിക പ്രതി സന്ധിയിൽ കുടുങ്ങി കൊണ്ട് അനിശ്ചിതത്വത്തിൽ ആയിരിക്കുക ആണ്.
ഹഡ്കോ വായ്പയിൽ തീരുമണം ആവാത്തത് കൊണ്ട് തന്നെ പദ്ധതിയുടെ തുടർച്ച നിശ്ചയിക്കുവാൻ ആയി കഴിയിഞ്ഞിട്ടില്ല. തദ്ദേശ്ശ സ്ഥാപനങ്ങളുടെ തുക നിശ്ചയിക്കുന്ന സാഹചര്യത്തിൽ പദ്ധതി താളം തെറ്റിക്കുന്നു. പഞ്ചായത്തിന്റെ ലിസ്റ്റിൽ ഉൾപ്പെട്ടു കൊണ്ട് വീട് പണി തുടങ്ങിയ ആളുകൾക്ക് നാല് ഗഡു ആയി ലഭിക്കേണ്ട പല ഗഡുക്കളും കുടിശ്ശിക ആണ്.. കുറഞ്ഞ പലിശയ്ക്ക് കൂടുതൽ വായ്‌പ്പാ പണം കിട്ടുന്നത് തേടി എട്ടു അംഗ സമിതിയെ നിയമിക്കുക മാത്രം ആണ് സർക്കാർ ഇത് വരെ ചെയ്തിരിക്കുന്നത് എന്ന് തന്നെ പറയാം. കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കാണു.
https://youtu.be/gQCu5XqXQbk
