ഇവർക്ക് പെൻഷൻ കിട്ടി കർഷകർക്ക് സംസ്ഥാന ആനുകൂല്യം പ്രഖ്യാപിച്ചു. ഒരു ലക്ഷം കർഷകർക്ക് കൂടി റബർ ഉത്പാദന സബ്സീഡി നൽകും എന്നറിയിരിച്ചിരിക്കുക ആണ് ധന മന്ത്രി. ഒക്ടോബർ മാസം വരെ ഉള്ള സബ്സീഡി തുക പൂർണം ആയും വിതരണം ചെയ്യുവാൻ ആയി നിർദ്ദേശം നൽകിയത് ആയും മന്ത്രി അറിയിച്ചിട്ടുണ്ട്. റബർ ബോർഡ് അംഗീകരിച്ച പട്ടികയിൽ ഉള്ള എല്ലാ കർഷകർക്കും മുഴുവൻ സബ്‌സിഡി തുകയും ലഭിക്കും. ഒരു റബറിനു നൂറ്റി അറുപത്തിയേഴ് രൂപ ഉറപ്പിക്കുന്ന താരതത്തിൽ സബ്സീഡി ആയി കർഷകർക്ക് തുക നൽകുന്നതാണ് പദ്ധതി. പദ്ധതിയിൽ കുറവുവരുന്ന തുക സർക്കാർ നൽകുക ആണ് ചെയ്യുക.
മറ്റൊരു ആനുകൂല്യ വാർത്തയും ഇപ്പോൾ എത്തിയിരിക്കുക ആണ്. എൻഡോ സൾഫാൻ ദുരിത ബാധിതരുടെ മുടങ്ങി പോയ പെൻഷൻ തുക പ്രഘ്യാപിച്ചു കൊണ്ട് ഒരു ഉത്തരവ് ഇറക്കിയിരിക്കുക ആണ്. ഏപ്രിൽ മുതൽ ഉള്ള പെൻഷൻ ദുരിത ബാധിതർക്ക് വിതരണം ആരംഭിച്ചു. കാസർകോഡ് ജില്ലയിലെ ആറായിരത്തോളം വരുന്ന ദുരിത ബാധിതരെ രണ്ടു വിഭാഗങ്ങളിൽ ആയി തിരിച്ചു കൊണ്ട് ആയിരത്തി ഇരുന്നൂറു കൂടാതെ രണ്ടായിരത്തി ഇരുന്നൂറു രൂപ വീതം ആണ് പെൻഷൻ വിതരണം ചെയ്യുന്നത്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണു.
https://youtu.be/xePSQPt8nhc
