10000 രൂപ അക്കൗണ്ടിലേക്ക് എത്തും, സന്തോഷവാർത്ത എത്തി

കിസാൻ സമ്മാൻ നിധിയുടെ തുക 10000 രൂപ വരെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരാൻ പോവുകയാണ്. ജനുവരി 15 വരെ മാത്രമേ സമയമുള്ളൂ. കിസാൻ സമ്മാൻ നിധി ലഭിച്ചുകൊണ്ടിരിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന അറിയിപ്പാണ് ഇത്.

ഇന്ന് നമ്മുടെ കേരളത്തിൽ നിരവധിപേരാണ് കിസാൻ സമ്മാൻ നിധി ആനുകൂല്യങ്ങൾ വാങ്ങുന്നത്. ചിലർക്ക് ഈ തുക നഷ്ടപെടുന്ന ചില സാഹചര്യങ്ങളും ഈ കഴിഞ്ഞ നാളുകളിലായി ഉണ്ടായിട്ടുണ്ട്. കൃത്യമായി KYC ചെയ്യാത്തവർക്കും, മറ്റു ഡോക്യൂമെന്റുകൾ സമർപ്പിക്കാത്തവർക്കുമാണ് ഇത്തരത്തിൽ തുക നഷ്ടപെട്ടത്.

കേരളത്തിൽ മാത്രം 8 ലക്ഷത്തിൽ കൂടുതൽ ആളുകളാണ് ഈ പദ്ധതിയിൽ നിന്ന് പുറത്താക്കപ്പെട്ടത്. എന്നാൽ അതിന് ശേഷം 240000 ത്തോളം ആളുകളെ തിരികെ കൊണ്ടുവരുകയും ചെയ്തിരുന്നു. അവർക്കെല്ലാം മുടങ്ങിക്കിടക്കുന്ന തുക നൽകുകയും ചെയ്തിരുന്നു. ഇത്തരക്കാർക്ക് 8000 മുതൽ 12000 രൂപ വരെ കിട്ടതായി ഉണ്ട്. പലർക്കും വലിയ തുകകൾ ഇതുവരെ കിട്ടാതെ മുടങ്ങി കിടക്കുന്ന സാഹചര്യവും ഉണ്ട്.

മുടങ്ങി കിടക്കുന്ന തുകകൾ എല്ലാം വിതരണം ചെയ്യും എന്ന പുതിയ വാർത്തയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ജനുവരി 15 വരെയാണ് ഇതിനുള്ള സമയം.

ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിങ്ങളുടെ വീടുകളിൽ വരുകയും. തുക മുടങ്ങി കിടക്കുന്നതിന്റെ കാരണം ഏതെല്ലാമാണെന്ന് പരിശോധിക്കുകയും, അതിനുശേഷം തുക നിങ്ങൾക്ക് നൽകുകയും ചെയ്യും. മുടങ്ങി കിടക്കുന്ന തുക എത്ര വലുത് ആണെങ്കിലും അത് നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തിച്ചേരും.

നിങ്ങളുടെ മുടങ്ങി കിടക്കുന്ന തുക എത്രയും പെട്ടെന്ന് കിട്ടണം എങ്കിൽ നിങ്ങളുടെ കൃഷി ഓഫീസുമായി ബന്ധപെടുക. കൃഷി ഓഫീസിലെ പ്രത്യേക ഓഫീസർമാർ നിങ്ങളുടെ തുക അതി വേഗം ലഭിക്കാനായി നിങ്ങളെ സഹായിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടുനോക്കു.

Ajith Sunny

Ajith Sunny is a content marketing consultant with over a decade of experience in various niches.

View all posts by Ajith Sunny →

Leave a Reply

Your email address will not be published. Required fields are marked *