റേഷൻകാർഡ് ഉള്ളവരെല്ലാം ശ്രദ്ധിക്കണം മൂന്ന് പ്രധാന അറിയിപ്പുകൾ.നവംബർ 30 വരെ…! റേഷൻകാർഡ് ഉള്ളവർ തീർച്ച ആയും അറിഞ്ഞിരിക്കേണ്ട ചില അപ്ഡേറ്റുകൾ ആണ് ഇത് വഴി പങ്കുവയ്ക്കുന്നത്. നമ്മുടെ സംസ്ഥാനത്തു സൗജന്യ ഭക്ഷ്യ ധാന്യം അറുപതു മാസത്തേക്ക് കൂടി നീട്ടുക ആണ് എന്ന് ഇപ്പോൾ കേന്ദ്ര സർക്കാർ പ്രഘ്യാപനം നടത്തിയിരിക്കുക ആണ്. സൗജന്യ നിരക്കിൽ അരി, അത് പോലെ തന്നെ സൗജന്യ നിരക്കിൽ ഗോതമ്പ്, ഇത് അറുപതു മാസത്തേക്ക് ബി പി എൽ റേഷൻ കാര്ഡുക്കാർക്കും എ വൈ റേഷൻ കാര്ഡുക്കാർക്കും തുടർച്ച ആയി തന്നെ ലഭിക്കും.
സർക്കാർ ലോക്സഭാ തിരഞ്ഞെടുപ്പുകൾ ഒക്കെ മുന്നിൽ കണ്ടു കൊണ്ട് ആണ് ഇത്തരത്തിൽ ഉള്ള വമ്പൻ പ്രഖ്യപനങ്ങൾ ഒക്കെ നടത്തിയത് എന്ന് മറ്റു രാഷ്ട്രീയ പാർട്ടികൾ ഒക്കെ ഇതിനെ ചൊല്ലിക്കൊണ്ട് രംഗത്തേക്ക് വരുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇതും ആയി ബന്ധപെട്ടു കൊണ്ട് നിർണായകം ആയ ചില വിവരങ്ങൾ ഒക്കെ കേന്ദ്ര സർക്കാർ പങ്കിടുന്നു. നമ്മുടെ സംസ്ഥാനത്തു മുൻഗണന റേഷൻകാർഡ് ഉടമകൾക്ക് എല്ലാം ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത് ആയി അറിയിപ്പുകൾ നല്കയിട്ടുണ്ട്. ഇത്തരത്തിൽ റേഷൻ വിതരണവും ആയി ബന്ധപെട്ടു കൊണ്ട് ഉള്ള അറിയിപ്പുകൾക്ക് ഈ വീഡിയോ കാണു…
https://youtu.be/DeCFHOVaRjk
