നവംബർ 20 മുതൽ റേഷൻ കാർഡ് ഉള്ളവർക്ക് അറിയിപ്പെത്തി APL, BPL കാർഡുകൾ. നവംബർ 20 മുതൽ റേഷൻ കാർഡ് ഉടമകൾ അറിയേണ്ട പ്രധാന പെട്ട ഇൻഫൊർമേഷൻസ് ആണ് നിങ്ങൾക്ക് ഇത് വഴി അറിയുവാൻ ആയി സാധിക്കുക. നവംബർ മാസത്തെ റേഷൻ വിതരണം ഇപ്പോൾ വളരെ അധികം സജീവം ആയിരിക്കുക ആണ്. ഇ പോസ്സ് മെഷീൻ ന്റെ തകരാറുകൾ മൂലം ഈ മാസം പല തവണ ആയി റേഷൻ വിതരണം തടസ്സ പെട്ടിരുന്നു. ഈ മാസത്തെ റേഷൻ ഇനി കേവലം ഒൻപതു നാൾ കൂടെ ഉള്ളു. അവസാന ദിവസങ്ങളിലെ തിരക്ക് കാരണം സെർവർ തകരാറിൽ ആയി റേഷൻ മുടങ്ങുന്നത് പതിവാണ്.
ഒക്ടോബർ അവസാന ദിവസം ഇങ്ങനെ റേഷൻ വിതരണം മുടങ്ങിയാൽ നോവമ്പര് ഒന്നും രണ്ടും ഇത്തരത്തിൽ ഒക്ടോബർ റേഷൻ തന്നെ വിതരണം ചെയ്തിരുന്നു. അതിനാൽ അവസാന ദിവസത്തേക്ക് വൈകാതെ വേഗം തന്നെ റേഷൻ വാങ്ങുന്നവൻ ആയി പ്രിത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ല എന്ന് ഉണ്ടെങ്കിൽ ഇത്തരത്തിൽ ഉള്ള സാങ്കേതിക തടസങ്ങൾ ഒക്കെ നേരിടേണ്ടത് ആയി വരും എന്ന് തന്നെ പറയാം. കൂടുതൽ അറിയിപ്പുകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.
