ക്ഷേമപെൻഷൻ 1600രൂപ അക്കൗണ്ടിൽ കിട്ടാൻ ആധാർ കൊടുക്കണം.കേന്ദ്ര അറിയിപ്പ്. സംസ്ഥാനത്തു സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനുകൾ മുടങ്ങിയിരിക്കുന്ന ഒരു സാഹചര്യം ഉണ്ട്. എങ്കിൽ പോലും കേന്ദ്ര സർക്കാരിന്റെ ഉൾപ്പടെ അല്ലെങ്കിൽ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന ആളുകൾ തീർച്ച ആയും ശ്രദ്ധിക്കണം. ഇത്തരത്തിൽ മൂന്നോളം വരുന്ന പെൻഷൻ നിലവിൽ വാങ്ങുന്നവരുടെ പെൻഷൻ തടയാൻ ഉള്ള സാധ്യത ഉണ്ട്. കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ് അറിയിച്ചു കൊണ്ട് ഇതിന്റെ നിർദേശങ്ങൾ ബന്ധപ്പെട്ട പഞ്ചായത്ത് അടിസ്ഥാനത്തിൽ അല്ലെങ്കിൽ നഗര സഭ അടിസ്ഥാനത്തിൽ വാർഡ് മെമ്പർമാർ പങ്കെടുക്കുന്ന ആധാർ ഉൾപ്പടെ ഉള്ള രേഖകൾ നൽകിയില്ല എന്ന് ഉണ്ടെങ്കിൽ പെൻഷൻ മുടങ്ങും എന്നുള്ള അറിയിപ്പ ആണ് നല്കയിരിക്കുന്നത്.
നമ്മുടെ സംസ്ഥാനത്തു കേന്ദ്ര സർക്കാരിന്റെ യും കൂടെ ചേർത്ത് കൊണ്ട് ചിലർക്ക് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ഇങ്ങനെ ഉള്ളവർ എല്ലാം നാഷണൽ സോഷ്യൽ അസ്സിസ്റ്റസ് പ്രോഗ്രാമിന് കീഴിൽ ബന്ധപ്പെട്ടിട്ടുള്ളവർ ആണ്. ഇന്ദിരാഗാന്ധി വാർദ്ധക്യകാല പെന്ഷനും അത് പോലെ തന്നെ ഇന്ദിര ഗാന്ധി ദേശിയ വിധവ പെന്ഷനും. ഇന്ദിരാ ഗാന്ധി വാർദ്ധക്യകാല പെൻഷനിൽ ഉൾപെടുന്നവർക്കാണ് ഈ ഒരു വെല്ലുവിളി നേരിടുന്നത്. അതിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി ഈ വീഡിയോ കാണു.
https://youtu.be/ncRE4Yo3KO0
