രാത്രിയിൽ ഭക്ഷണത്തിന്റെ കൂടെ ഇത് കഴിച്ചാൽ എത്ര കൂടിയ ഷുഗറും പ്രഷറും ഈസിയായി കുറക്കാം , മലയാളികളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി തീർന്നിരിക്കുകയാണ് ഷുഗർ അഥവാ പ്രമേഹം . ചെറിയ കുട്ടികൾ മുതൽ പ്രായമായർക്ക് വരെ പ്രമേഹം പിടിപെടുന്ന സാഹചര്യമാണ് ഇപ്പോൾ കണ്ടുവരുന്നത്. മലയാളികളുടെ തെറ്റായ ഭക്ഷണ രീതിയിൽ വന്ന മാറ്റം തന്നെയാണ് ഇതിനു കാരണം. പ്രമേഹത്തിനു അധികമായി കാരണമാകുന്ന ഭക്ഷണഗണൽ കഴിക്കുന്നതുമൂലം ഇത് പലരിലും വലിയ പ്രശനം സൃഷ്ടിക്കുന്നുണ്ട്. പഞ്ചസാര അടങ്ങിയ ഭക്ഷ്യവസ്തുക്കൾ കഴിക്കാൻ പോലും പറ്റാത്ത അവസ്ഥ വളരെ അതികം ബുദ്ധിമുട്ട് തന്നെ ആണ് സൃഷ്ടിക്കുന്നത്.പ്രമേഹം ഇന്ന് ചെറിയ കുട്ടികളിൽ വരെ ഈ ചെറുപ്രായത്തിൽ കണ്ടുവരുന്നത് വളരെ അധികം പേടിക്കേണ്ട ഒന്നാണ്.
പ്രമേഹം എന്നത് ഭക്ഷണ രീതികളിൽ മാത്രമല്ല പാരമ്പര്യമായും വന്നു ചേരാവുന്ന ഒന്നും കൂടെ ആണ്. പ്രമേഹം പോലെത്തന്നെ മറ്റൊന്നാണ് പ്രഷറും. പ്രഷർ ഉണ്ടാകുന്നതുമൂലം തലകറക്കം പോലുള്ള പല ലക്ഷണങ്ങളും നമുക്ക് കാണിച്ചുതരുന്നുണ്ട്. പ്രഷർ ചെക്ക് ചെയ്യുന്നതിന് വേണ്ടി ഹോസ്പിറ്റലിൽ പോകാനുള്ള മടി കാരണമോ അല്ലെങ്കിൽ ഹോസ്പിറ്റലിൽ എത്തിച്ചേരാൻ പറ്റാത്ത സാഹചര്യങ്ങൾകൊണ്ടോ നമ്മൾ ബ്ലഡ് പ്രഷർ ചെക്ക് ചെയ്യാതെ അതിനെ അവഗണിച്ചു പലതരത്തിലുള്ള പ്രശ്നങ്ങളും വരുത്തിവയ്ക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഇവയ്ക്ക് എല്ലാം പരിഹരവും ഉണ്ട് എന്നാൽ അതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
Be First to Comment