ഭവനത്തിൽ ഐശ്വര്യവും പോസിറ്റീവ് എനർജിയും നിറയ്ക്കാൻ ഫെങ്ങ്ഷുയി പ്രകാരം വിവിധരൂപങ്ങളുണ്ട്. അതിലൊന്നാണ് എല്ലാവരിലും ഊർജ്ജസ്വലതയും ആഹ്ലാദവും നിറയ്ക്കുന്ന ‘ലാഫിങ് ബുദ്ധ’ അഥവാ ചിരിക്കുന്ന ബുദ്ധൻ. ഭാണ്ഡക്കെട്ടും വലിയ കുടവയറുമുള്ള ഈ ബുദ്ധഭിക്ഷുവിന് ഹൈന്ദവ പുരാണങ്ങളിലെ കുബേരനുമായി അതീവ സാമ്യമുണ്ട് . അതിനാൽ ചിരിക്കുന്ന ബുദ്ധനെ സമ്പത്തിന്റെ ദേവനായി ഭാരതീയർ കരുതിപ്പോരുന്നു. നിഷ്കളങ്ക ചിരിയോടുകൂടിയ ഈ ബുദ്ധഭിക്ഷു കുടുംബത്തിലെ ദുഃഖ ദുരിതങ്ങളെല്ലാം നീക്കി ഐശ്വര്യവും സമ്പത്തും നിറയ്ക്കുമെന്നാണ് വിശ്വാസം. ഓഫീസിലും വ്യാപാരസ്ഥാപനത്തിലും ചിരിക്കുന്ന ബുദ്ധനെ സ്ഥാപിക്കുന്നത് ശത്രുദോഷം നീങ്ങാനും മാനസികപിരിമുറുക്കം കുറക്കാനും ഉത്തമമത്രേ. ഭവനത്തിലെ നെഗറ്റീവ് ഊർജത്തെ അകത്താക്കിയാണ് ലാഫിങ് ബുദ്ധ കുടവയർ നിറയ്ക്കുന്നത് എന്നും വിശ്വാസമുണ്ട്.
എന്ന ഏറ്റവും കൂടുതൽ വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് എനർജിയും നിറയ്ക്കുമെന്നാണ് എല്ലാവർക്കും ആഗ്രഹം തന്നെ ആണ്. ചിരിക്കുന്ന ബുദ്ധൻ എല്ലാവരിലും ഊർജ്ജസ്വലതയും ആനന്ദവും നിറയ്ക്കുമെന്നാണ് പറയുന്നത്. ഹൈന്ദവ പുരാണങ്ങളിലെ കുബേരനുമായി ഏറെ സാമ്യമുള്ള ചിരിക്കുന്ന ബുദ്ധൻറെ പക്കലുള്ള ഭാണ്ഡക്കെട്ടും വലിയ കുടവയറും ഒക്കെ സമ്പത്ത് നിറയ്ക്കുമെന്നാണ് വിശ്വാസം. ഭാരതീയർ ചിരിക്കുന്ന ബുദ്ധനെ സമ്പത്തിൻ്റെ ദേവനായാണ് കണക്കാക്കുന്നത് . വീട്ടിൽ ലാഫിംഗ് ബുദ്ധ ഉണ്ടെങ്കിലും അവ സൂക്ഷിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ എന്താണ് എന്നു അറിയണം, എങ്ങിനെ ആണ് ഇത് വെക്കേണ്ടത് എന്നും അറിയാൻ വീഡിയോ കാണുക ,
Be First to Comment