ആരോഗ്യ ഇൻഷുറൻസ് കാർഡ് ഏറ്റവും പുതിയ അറിയിപ്പ്. അംഗങ്ങളെ ചേർക്കാം കാർഡ് എടുക്കാം…! നമ്മുടെ കേരളത്തിൽ ഉള്ള എല്ലാ മലയാളികൾക്കും അതോടൊപ്പം തന്നെ നമ്മുടെ രാജ്യത്തുള്ള എല്ലാ പൗരന്മാർക്കും ഏതെങ്കിലും ഒക്കെ ആരോഗ്യ ഇൻഷുറൻസ് ഇപ്പോൾ ആവശ്യം ആയി വന്നിരിക്കുന്ന ഒരു കാലഘട്ടത്തിലേക്ക് വന്നിരിക്കുക ആണ്. എപ്പോൾ വേണമെങ്കിലും ഏതൊരു മഹാമാരിയും നമ്മെ പിടികൂടാം എന്ന സാഹചര്യത്തിലേക്ക് നമ്മളെ കൊണ്ട് എത്തിച്ചിരിക്കുക ആണ്. അത് മാത്രം അല്ല ഇത്തരത്തിൽ ഉള്ള കമ്പനികൾ ഒക്കെ നൽകുന്ന കൂടിയ പ്രീമിയം നിരക്കാണ്. അത് സാധാരണക്കാരന് താങ്ങുവാൻ കഴിയുന്നതിനു അപ്പുറം ആണ് എന്ന് പറയാം.
ഈ ഒരു സാഹചര്യത്തിൽ ആണ് കേന്ദ്ര സർക്കാർ അഞ്ചു ലക്ഷം രൂപ വരെ ഇൻഷുറൻസ് ആയി നൽകുന്ന പദ്ധതി ഒരു കാർഡ് മുഗേന കൊണ്ട് വന്നത്. പ്രധാന മന്ത്രി ജൻ യോജന എന്ന സ്‌ക്കിമിലൂടെ ആണ് ഇപ്പോൾ നമ്മുടെ സംസ്ഥാനത്തു അഞ്ചു ലക്ഷത്തിന്റെ സൗജന്യ ഇൻഷുറൻസ് പദ്ധതി കേന്ദ്ര സർക്കാർ നടപ്പിലാക്കി കൊണ്ട് വരുന്നത്. അതായതു ചെറിയ കുട്ടികൾ മുതൽ പ്രായം ആയ ആളുകൾക്ക് വരെ ലിംഗ വിവേചനം ഇല്ലാതെ എല്ലാവര്ക്കും തുല്യമായ ഈ പദ്ധതിയെ കുറിച്ച അറിയാൻ വീഡിയോ കാണു.
https://youtu.be/-S_JyZ5z7O8
