Gold Rate Today 18/10/2023:- കേരളത്തിലെ ഇന്നത്തെ സ്വർണ വില ഇന്നലത്തേതിൽ നിന്നും ചെറിയ രീതിയിൽ മാറ്റം സംഭവിച്ചിരിക്കുകയാണ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 50 രൂപ കൂടിയിരിക്കുകയാണ്. വിപണിയിലെ 22 ക്യാരറ്റ് സ്വർണം ഒരു ഗ്രാമിനെ 5545 രൂപയാണ് വില.
Gold Rate Today 18/10/2023
ഒരു പവൻ സ്വരണത്തിന് 400 രൂപയുമാണ് ഇന്ന് വർധിച്ചിരിക്കുന്നത്. വിപണിയിൽ ഒരു പവൻ സ്വർണം ലഭിക്കാനായി 44360 രൂപ നൽകണം. ഇന്നലെ 43960 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
24 ക്യാരറ്റ് സ്വർണത്തിന്റെ വിലയിലും ചെറിയ ഉയർച്ച സംഭവിച്ചിരിക്കുന്നു. ഒരു ഗ്രാം 24 ക്യാരറ്റ് സ്വർണത്തിന്റെ വില 54 രൂപ വർധിച്ചതോടെ വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് 6049 രൂപ നൽകേണ്ടതുണ്ട്.
ഒരു പവന് 432 രൂപയുടെ വർധനവാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്. ഒരു പവന് സ്വനത്തിന് വിപണയിൽ ഇന്നത്തെ വില 47960 രൂപയാണ്.
കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ വില
Date 22K 24K Oct 18, 2023 ₹5,545 ( 50 ) ₹6,049 ( 54 ) Oct 17, 2023 ₹5,495 ( -15 ) ₹5,995 ( -50 ) Oct 16, 2023 ₹5,510 ( -31 ) ₹6,045 ( 0 ) Oct 15, 2023 ₹5,541 ( 1 ) ₹6,045 ( 1 ) Oct 14, 2023 ₹5,540 ( 140 ) ₹6,044 ( 153 ) Oct 13, 2023 ₹5,400 ( 0 ) ₹5,891 ( 0 ) Oct 12, 2023 ₹5,400 ( 35 ) ₹5,891 ( 38 ) Oct 11, 2023 ₹5,365 ( 0 ) ₹5,853 ( 0 ) Oct 10, 2023 ₹5,365 ( 30 ) ₹5,853 ( 33 ) Oct 9, 2023 ₹5,335 ( 20 ) ₹5,820 ( 22 )
Also Read: പിക്സിൽ ഫോണുകളുടെ വില കേട്ട് കണ്ണ് തള്ളി ആരാധകർ
