കൊതിച്ചുപോവും ഈ വീട് കണ്ടാൽ വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നം തന്നെ ആണ് , എന്നാൽ അത്തരത്തിൽ വളരെ മനോഹരമായ ഒരു വീടാണ് നിങ്ങൾക്ക് ഇവിടെ കാണാനായി സാധിക്കുന്നത് . ഒരു സാധാരണ കുടുംബത്തിന് വളരെ അധികം ശുക സൗകര്യത്തോടു കൂടി ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഈ വീട്ടിൽ ഉണ്ട് . വളരെയധികം ചിലവ് കുറഞ്ഞ ചിലവിൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത് . എന്നൽ , വീട് നിർമിക്കാൻ ഉപയോഗിച്ച എല്ലാ വസ്തുക്കളും വളരെയധികം ഗുണമേന്മ ഉള്ളതാണ് . നിങ്ങൾ ഒരു സാധരണകാരൻ ആണെങ്കിൽ നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന വീട് തന്നെയാണ് ഇത് .
7 ലക്ഷം രൂപക്ക് പണി തീർത്ത ഒരു വീട് തന്നെ ആണ് ഇത് , വളരെ വിശാലം ആയി തന്നെ ഈ വീട് നമ്മൾക്ക് കാണാൻ കഴിയും ഉൾവശം അതിമനോഹരം ആയി നിർമിച്ചിരിക്കുന്നു , ഈ വീടിന്റെ മുഴുവൻ വർക്കുകളും വളരെ ഭംഗിയായി തന്നെയാണ് നിർമ്മിച്ചിരിക്കുന്നത് . ഏഴര സെന്റിലാണ് ഈ വീട് ഉള്ളത് . 524 സ്ക്വയർ ഫീറ്റ് ഈ വീടിനു മൊത്തമായും ഉള്ളത് . സിറ്റൗട് , ഹാൾ , ബെഡ്‌റൂം , ബാത്രൂം , കിച്ചൻ , വർക്ക് ഏരിയ എന്നിങ്ങനെയാണ് ഈ വീടിന്റെ പ്ലാൻ ഉള്ളത് . വീടിൻറെ പ്ലാനും കൂടുതൽ വിവരങ്ങളും നിങ്ങൾക്ക് അറിയാൻ താല്പര്യമുണ്ടെങ്കിൽ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ .
Be First to Comment