ലോകത്തിലെ വേഗതയേറിയ തൊഴിലാളികൾ…! നമ്മുടെ ഈ ലോകത്തു പല തരം ജോലികൾ ഉണ്ട്. അത് ഒക്കെ വളരെ വ്യത്യസ്തം ആയ രീതിയിൽ ചെയ്തു തീർക്കുന്ന ജോലിക്കാരും ഉണ്ട്. എന്നാൽ ചെയ്യുന്ന ജോലി കോൺഫിഡൻസോടു കൂടി ചെയ്യുന്ന ചെയ്യുന്ന ജോലിയിൽ വളരെ അധികം ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് വേഗത്തിൽ ചെയ്തു തീർക്കുന്ന ഇത്തരത്തിൽ ഉള്ള ജോലിക്കാരെ കണ്ടാൽ എല്ലാ ആളുകളും ഒന്ന് ഞെട്ടി പോകും. അത്തരത്തി ഉള്ള കുറച്ചു വേഗതയേറിയ തൊഴിലാളികളെ ആണ് നിങ്ങൾ ഇത് വഴി കാണാൻ ആയി പോകുന്നത്. ഒട്ടു മിക്ക്യ ആളുകൾക്കും കീ ബോർഡിൽ വേഗത്തിൽ ടൈപ്പ് ചെയ്യാൻ ഉള്ള കഴിവ് ഉണ്ടായിരിക്കും.
ലോകത്തിലെ ഏറ്റവും വേഗത ഏറിയ ടൈപ്പിസ്റ്റ് നെ കണ്ടെത്തുവാൻ ഉള്ള ഒരു മത്സരം 2010 ഇത് ന്യൂയോർക്കിൽ നടക്കുക ഉണ്ടായി. ആ ടൈപ്പിംഗ് ചാമ്ബ്യൻ ഷിപ്പിൽ വളരെ അതികം വേഗത്തിൽ എത്തിയ രണ്ടു ആളുകൾ ആയിരുന്നു ഇവർ. ടൈപ്പിങ്ങിൽ ആരംഭിച്ചു കൊണ്ട് ഒരു മിനിറ്റിൽ നൂറ്റി അറുപത്തിമൂന്നും വാക്കുകൾ ഇവർ ടൈപ്പ് ചെയുക ഉണ്ടായി. അത്തരത്തിൽ ചെയ്യുന്ന ജോലിയിൽ വളരെ വേഗതയിലും കൃത്യതയിലും ചെയ്യുന്ന ആളുകളെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.
