കേരളത്തിൽ നിന്നും മണ്മറഞ്ഞ ഗജരത്നങ്ങൾ…! ആനകൾക്ക് എന്നും കേരളത്തിന്റെ ഹൃദയങ്ങളിൽ സുപ്രധാന ആയ ഒരു സ്ഥാനം ഉണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ പല കാലങ്ങളിൽ ആയി പൂര പറമ്പുകളെയും അത് പോലെ തന്നെ ആന സ്നേഹികളുടെയും മനസിനെ ഇളക്കി മറിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. എന്നിരുന്നാൽ കൂടെ ആന കേരളത്തിൽ ഒരിക്കലും മറക്കുവാൻ ആയി കഴിയാത്ത ഓർമ്മകൾ സമ്മാനിച്ച് പോയ ഗജ രത്നങ്ങൾ ഉണ്ട്. അത്തരത്തിൽ ആന പ്രേമികളുടെ മനസ്സിൽ ഇന്നും ഉദിച്ചു നിൽക്കുന്ന ആറു ഗജ രാജാക്കന്മാരെ കുറിച്ചാണ് ഈ ഒരു വീഡിയോ നിങ്ങൾക്ക് ആയി അവതരിപ്പിക്കുന്നത്.
ഉയരം കൊണ്ടും ഗാംഭീര്യം കൊണ്ടും എല്ലാം ഹൃദയത്തിൽ നിന്നും മായാതെ കിടക്കുന്ന ആ ആറു ഗജവീരന്മാർ ആരൊക്കെ എന്ന് നമുക്ക് ഇത് വഴി നോക്കാം. കേരളത്തിലെ ഏറ്റവും പേര് കേട്ട ആന ആരാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ അതിനു ഉത്തരം ഒന്നേ ഉള്ളു ഗുരുവായൂർ കേശവൻ എന്ന ഗജ വീരൻ. 1922 നിലമ്പൂർ വലിയ തമ്പുരാൻ പത്താം വയസിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നാടായിരുത്തിയതോടു കൂടി ഗുരുവായൂർ കേശവൻ എന്ന യുഗം ആരംഭിക്കുക ആയി എന്ന് തന്നെ പറയാം. കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കാണു.
