മോദിജിയുടെ ഇ-ശ്രം കാർഡ് കയ്യിൽ കിട്ടിയ വരുണ്ടോ ? 3000 രൂപ ഇപ്പോൾ രജിസ്റ്റർ ചെയ്യാം

മോദിജിയുടെ ഇ-ശ്രം കാർഡ് കയ്യിൽ കിട്ടിയ വരുണ്ടോ ? 3000 രൂപ ഇപ്പോൾ രജിസ്റ്റർ ചെയ്യാം. നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ഉള്ള അസങ്കടിത മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് അതായതു കർഷകർ, ദിവ വേതനത്തിന് ജോലി ചെയുന്ന ആളുകൾ വീട്ടു ജോലികൾ പോലുള്ള തുടങ്ങിയ ജോലികൾ ചെയ്യുന്ന ആളുകൾക്കു വിവിധ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഇതിന്റെ കൂടുതൽ വിവരങ്ങൾ ആണ് ഇത് വഴി നിങ്ങൾക്ക് അറിയുവാൻ ആയി സാധിക്കുക. അസങ്കടിത തൊഴിലാളികൾക്ക് ഈ ശ്രമം എന്ന തൊഴിൽ കാർഡ് സർക്കാർ ആവിഷ്കരിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ സമയത്തു ആണ് ഈ അസകടിത മേഖലയ്ക്ക് വേണ്ടി ഉള്ള ഈ ശ്രമം തൊഴിൽ കാർഡ് പദ്ധതിക്ക് തുടക്കം കുറിച്ചത്..

ഇതിലൂടെ സാമൂഹിക ക്ഷേമ പദ്ധതികൾ മറ്റു ആനുകൂല്യങ്ങൾ എന്നിവ നേരിട്ട് കൊണ്ട് ഇവരിലേക്ക് എത്തിക്കുവാൻ ആയി സാധിക്കും എന്നത് തന്നെ ആണ് ഇതിന്റെ ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത്. അതായതു എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യങ്ങളിൽ രാജ്യം എന്തെങ്കിലും പ്രതിസന്ധികൾ നേരിടുന്ന സാഹചര്യങ്ങളിൽ ഈ ഇ ശ്രമം കാർഡ് മുഖന്തരം ഈ കാർഡ് ഉള്ളവർക്ക് ഏറ്റവും വലിയ സഹായങ്ങൾ വിതരണം ചെയ്യുന്നതിന് വേണ്ടി ആണ് ഇത്. വീഡിയോ കാണു..

 

https://youtu.be/rNbi_DOweYE

Vivek

Vivek is a news specialist. great at telling interesting stories about current events. he makes sure the news is accurate and easy to understand. He always keep people informed and entertained!

View all posts by Vivek →

Leave a Reply

Your email address will not be published. Required fields are marked *