അണലിയെകൊണ്ട് കാലിൽ കാലിൽ കടിപ്പിക്കുന്ന കാഴ്ച…! നമുക്ക് അറിയാം വിഷത്തിന്റെ കാര്യത്തിൽ വളരെ അധികം മുന്നിട്ട് നിൽക്കുന്ന ഒരു പാമ്പ് ആണ് അണലി എന്നത്. വലിയുടെ ഒരു കടി കിട്ടിയാൽ പിന്നെ ചികിത്സയ്ക്കു കൊണ്ട് പോയിട്ടും ഒരു കാര്യവും ഇല്ല പെട്ടന്ന് തന്നെ മരണം സംഭവിക്കുന്നതിനു കാരണം ആകും എന്ന് പറയുന്നുണ്ട്. കാരണം അണലി എന്ന പാമ്പ് കടിച്ചു കഴിഞ്ഞാൽ മറ്റു പാമ്പുകൾ നമ്മുടെ ശരീരത്തിൽ കടിച്ചുകൊണ്ട് കയറ്റി വൈകുന്നതിനേക്കാൾ ഒക്കെ ഇരട്ടിയിൽ അതികം വിഷം ആയിരിക്കും ഇത്തരത്തിൽ അണലി കടിച്ചാൽ നമ്മുടെ ശരീരത്തിലേക്ക് കുത്തി വയ്ക്കുന്നത്.
ആ ഒരു കടിയിൽ നമ്മുടെ രക്തത്തിലേക്ക് പ്രവേശിക്കുന്ന വിഷത്തിന്റെ അളവ് കൂടുതൽ ആയതു കൊണ്ട് തന്നെ മരണപെട്ടു പോകുന്നതിനുള്ള സാധ്യതകളും വളരെ കൂടുതൽ ആണ് എന്ന് തന്നെ പറയാം. അത് മാത്രമല്ല മറ്റുള്ള പാമ്പുകളെ അപേക്ഷിച്ചു കൊണ്ട് യാതൊരു പ്രകോപനവും കൂടാതെ ഞൊടിയിടയിൽ ആക്രമിക്കുന്ന ഒരു പാമ്പ് കൂടെ ആണ് ഇത്തരത്തിൽ വലികൾ എന്ന് പറയുന്നത്. അത് കൊണ്ട് തന്നെ വളരെ സൂകിഷിക്കണം. എന്നാൽ ഇവിടെ അത്തരത്തിൽ ഒരു അണലിയെ കൊണ്ട് തന്റെ കാലിൽ കടിപികുന്ന ഒരു ദൃശ്യം ഈ വീഡിയോ വഴി കാണാം.
Be First to Comment