വൈക്കോൽ കൂനയിൽനിന്നും കണ്ടെത്തിയ ഒരു മൂകനെ കണ്ടോ…! മൂർഖൻ പോലെ ഉള്ള വളരെ അതികം വിഷം നിറഞ്ഞ പാമ്പുകൾ ഒക്കെ ഇത്തരത്തിൽ ആളനക്കം ഇല്ലാതെ കുറച്ചു നാളുകൾ അടഞ്ഞു കിടക്കുന്ന ഇടങ്ങളിൽ ഒക്കെ കണ്ടു വരുന്ന ഒരു സാഹചര്യം ഉണ്ടാകാറുണ്ട്. അത്തരത്തിൽ വളരെ അധികം പാമ്പുകളെ കണ്ടെത്തിയിട്ടും ഉണ്ട്. പൊതുവെ പമ്പുകളിൽ വച്ച് തന്നെ രാജ വെമ്പാല കഴിഞ്ഞു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിഷം ഉള്ളതും അത് പോലെ തന്നെ ഏറ്റവും കൂടുതൽ അക്രമകാരിയും ആയ ഒരു പാമ്പ് എന്ന് പറയുന്ന ഒരു പാമ്പാണ് മൂർഖൻ എന്നത്.
അത് കൊണ്ട് തന്നെ മൂർഖൻ പാമ്പുകളും ആയി ഇടപെടുമ്പോൾ വളരെ അധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അല്ല എന്നുണ്ടെങ്കിൽ അവയുടെ കടി ഏറ്റു കൊണ്ട് മരണപ്പെടാനുള്ള സാധ്യത വരെ വളരെ കൂടുതൽ ആണ് എന്ന കാര്യത്തിൽ യാതൊരു വിധത്തിൽ ഉള്ള സംശയവും വേണ്ട. അതു പോലെ ഒരുപാട് ആളുകൾ ആണ് മൂർഖൻ പമ്പിന്റ കടി എട്ടു കൊണ്ട് മരണം അണയുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുള്ളത് എന്ന് തന്നെ പറയുവാൻ ആയി സാധിക്കും. ഇവിടെ നിങ്ങൾ അത്തരത്തിൽ ഒരു മൂർഖൻ പാമ്പിനെ വൈക്കോൽ കൂനയുടെ ഉള്ളിൽ നിന്നും പിടി കൂടുന്ന കാഴ്ച കാണാം.
Be First to Comment