malayalam news

ബാങ്ക് അക്കൗണ്ടുള്ളവർക്ക് മോഡിയുടെ 2 ലക്ഷം വീട്ടിൽ സഹായമെത്തും ഇവർക്ക് 10000 കൂടി…!

ബാങ്ക് അക്കൗണ്ടുള്ള വർക്ക് മോഡിയുടെ 2 ലക്ഷം വീട്ടിൽ സഹായമെത്തും ഇവർക്ക് 10000 കൂടി…! ടി വിയിലും പത്രത്തിലും റേഡിയോ യിലും ഒക്കെ ഇപ്പോൾ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ പരസ്യം ഉണ്ട്.

വകുപ്പ് മന്ത്രിയും ഉൾപ്പടെ പരസ്യത്തിൽ ഉണ്ട്. എന്താണ് ആ പദ്ധതി, പദ്ധതിയുടെ നേട്ടങ്ങൾ എന്തൊക്കെ ആണ്. ആർക്കൊക്കെ അപേക്ഷിക്കാം എന്ന് തുടങ്ങി എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി കൊണ്ട് ആണ് പരസ്യം. ഈ പരസ്യം കണ്ടവരോ കെട്ടവരോ പ്രധാന മാതൃ ജൻധൻ യോജന എന്ന പേര് സുപരിചിതം ആയിരിക്കും. എന്നാൽ കേന്ദ്ര സർക്കാർ പദ്ധതി എന്നതിനും അപ്പുറം ആർക്കും പ്രധാന മന്ത്രി ജൻധൻ യോജനയെ കുറിച്ച് കൂടുതൽ അറിയുക ഇല്ല.

Also Read: ലോകത്തിലെ ഏറ്റവും വലിയ കാർ…!

സാമ്പത്തിക ഭദ്രത വര്ധിപ്പിക്കുന്നതിലും ദാരിദ്ര്യം കുറയ്ക്കുന്നതിലും പദ്ധതി ഗണ്യമായ പുരോഗതി കൈ വിരിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സമഗ്ര ശാക്തീകരണ പദ്ധതികളിൽ ഒന്നായി ആണ് ഇതിനെ കണക്കാക്കുന്നത്. അടിസ്ഥാന സേവിങ്സ് ബാങ്ക് അക്കൗണ്ടിന്റെ ലഭ്യത പണം അയക്കാൻ സൗകര്യം ഇൻഷുറൻസ് പെൻഷൻ തുടങ്ങിയ നിരവധി സാമ്പത്തിക കാര്യങ്ങളിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് കൂടി ആയിരുന്നു പ്രധാന മന്ത്രി ജൻധൻ യോജന. കൂടുതൽ അറിയുന്നതിന് വീഡിയോ കാണു.

https://youtu.be/CnsxFgoHjQY

English Summary: central government latest scheme

Vivek

Vivek is a news specialist. great at telling interesting stories about current events. he makes sure the news is accurate and easy to understand. He always keep people informed and entertained!

View all posts by Vivek →

Leave a Reply

Your email address will not be published. Required fields are marked *