ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പിനെ പിടികൂടിയപ്പോൾ…! ഒരുപാട് അതികം പമ്പകളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്രയും വലുപ്പം വരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു പാമ്പിനെ ഇത് ആദ്യമായിട്ട് ആയിരിക്കും കാണുന്നത് എന്ന് തന്നെ പറയാം. അത്രയും അതികം വലുപ്പം ആണ് ഈ പിടി കൂടിയ പാമ്പിന് ഉള്ളത്. വലിയ പമ്പ എന്ന് കേൾക്കുമ്പോൾ നമ്മുടെ എല്ലാം മനസിലേക്ക് ഓടിയെത്തുന്നത് മലമ്പാമ്പ് ആണ്. എന്നാൽ അതിനേക്കാൾ ഒക്കെ വലുപ്പം വരുന്നതും അപകടകാരി ആയ ഒന്നാണ് അനാക്കോണ്ടകൾ.. ഇവയെ ഒന്നും നമ്മുടെ നാടുകളിൽ കാണുവാൻ ആയി സാധിക്കുക ഇല്ല.
ബ്രസീൽ ലെ ആമസോൺ കാടുകളിൽ ആണ് ഇത്തരത്തിൽ അനാക്കോണ്ടകളെ കാണുവാൻ ആയി സാധിക്കുക. ഇവിടെ നിങ്ങൾക്ക് അത്തരത്തിൽ ഒരു അനാക്കോണ്ടയെ ഒരു കട്ടിൽ നിന്ന് പിടി കൂടുന്നത് ആയി കാണാൻ സാധിക്കും. അതും സാധാരണ സിനിമയിൽ ഒക്കെ എത്ര അതികം വലുപ്പത്തിൽ ആണോ അനാക്കോണ്ടകളെ കാണുന്നത് അത്തരത്തിൽ അത്രയും വലുപ്പത്തിൽ നിങ്ങൾക്ക് ഇവിടെ പിടി കൂടിയത് ആയി കാണുവാൻ സാധിക്കും. അതിനെ പിടി കൂടിയതിനെ തുടർന്ന് സംഭവിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഹി കാണാം. വീഡിയോ കാണു.
