ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ശ്രദ്ധിക്കൂGoogle Pay, Paytm എന്നിവയിൽ പണം എത്തില്ല…! ഗൂഗിൾ പേ ഫോൺ പേ, പേ ടി എം പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് ആയി വന്നിരിക്കുന്ന പ്രധാന പെട്ട കുറച്ചു അപ്ഡേറ്സ് ആണ് നിങ്ങൾക്ക് ഇത് വഴി അറിയുവാൻ ആയി സാധിക്കുക. ഇന്ധ്യയെ ഡിജിറ്റൽ ഇന്ത്യ ആക്കി മാറ്റുവാൻ വളരെ അധികം പങ്കു വഹിച്ച ഒരു സാങ്കേതിക വിദ്യ ആയിരുന്നു യു പി ഐ. പണം കയ്യിൽ കൊണ്ട് നടക്കേണ്ട എന്നതിന് പുറമെ ബാങ്കുകളെ ആർക്കും ആശ്രയിക്കേണ്ട കാര്യമില്ല എന്നതും സവിശേഷത ആണ്.
വമ്പൻ സ്ഥാപനങ്ങൾ മുതൽ വഴിയോരങ്ങളിൽ ഉള്ള ഉണ്ട് വണ്ടി കച്ചവടർക്ക് ഉള്പടെ നിത്യ ജീവിതത്തിൽ നാം പണം ഇടപാടുകൾ നടത്തുന്ന ഏതാണ്ട് എല്ലാ മേഖലകളിലും യു പി ഐ പയ്മെന്റ്റ് നു ആണ് പ്രധാന സ്ഥാനം. മൊബൈൽ ഫോൺ കയ്യിൽ ഉണ്ട് എങ്കിൽ ഏതു ഒരു സമയത്തും എന്തും വാങ്ങുവാനും രാത്രി പകൽ വ്യത്യാസം ഇല്ലാതെ ഇതിൽ നിന്നും പണം അയക്കുവാൻ ആയി സാധിക്കുന്നു. ദിവസങ്ങൾ പിന്നിടും തോറും യു പി ഐ സംവിധാനം രാജ്യത്തു ശക്തമായി വരുന്നു. കൂടുതൽ അറിയുന്നതിന് വേണ്ടി ഈ വീഡിയോ കാണു.
https://youtu.be/vnph1P88QGU
