റേഷൻകാർഡ് ഉള്ളവരെല്ലാം ശ്രദ്ധിക്കണം സാധനങ്ങൾക്ക് വിലകൂടുന്നു.തെളിമ പദ്ധതി 15 മുതൽ…! കോടിക്കണക്കിനു കർഷകർ കാത്തിരുന്ന കേരളത്തിൽ തന്നെ 25 ലക്ഷത്തോളം വരുന്ന കർഷകർ കാത്തിരുന്ന പി എം കിസാൻ സമ്മാൻ നിധിയുടെ പതിഞ്ചാമത്തെ ഗഡു വിതരണം ഇപ്പോൾ ഒഫീഷ്യൽ ആയി പ്രഖ്യപിച്ചിരിക്കുക ആണ്. കേരളത്തിലെ കർഷകർക്ക് ആയി മറ്റൊരു പദ്ധതി കൂടി സർക്കാർ നടപ്പാക്കുക ആണ്. പി എം കിസാൻ സമ്മാൻ നിധിയിൽ ഉള്ളവർ എല്ലാം അതിൽ ഉൾപെടണം എന്നില്ല എന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. പി എം കിസാൻ സമ്മാൻ നിധിയുടെ പതിനഞ്ചാമത്തെ ഗഡു നൽകുന്ന വിവരം കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുക ആണ്.
ലോകത്തെ ഏറ്റവും വലിയ ഡി ബി റ്റി പ്രക്രിയയിലൂടെ അതായതു ഒരു സ്വിച് ഓൺ കർമ്മത്തിലൂടെ 8 കോടിയോളം വരുന്ന കർഷകരുടെ അക്കൗണ്ടുകളിലേക്ക് 2000 രൂപ വീതം ഉള്ള തുക ക്രെഡിറ്റ് ആക്കുക ആണ് ചെയ്തത്. കേന്ദ്ര സർക്കാർ നൽകി വരുന്ന കണക്കനുസരിച്ചു കൊണ്ട് വരുന്ന ബുധനാഴ്ച, വരുന്ന നവംബർ മാസം 15 ആം തിയതിയോടു കൂടി 3 മണിയോടെ ആയിരിക്കും ഇത്തരത്തിൽ ഈ തുകയുടെ വിതരണം ഉണ്ടായിരിക്കുക. കൂടുതൽ അറിയുന്നതിന് ഇവ വീഡിയോ കാണു.
https://youtu.be/1yimaT_uldM
