സർവ്വ തടസ്സങ്ങളും ദുരിതങ്ങളും മാറും, മനസ്സിൽ ഉള്ള കാര്യം നടന്നു കിട്ടും അത്ഭുതങ്ങൾ സംഭവിക്കും. ഈ ഒരു മന്ത്രം ഇരുപത്തിയൊന്ന് തവണയോ അല്ലെങ്കിൽ പതിനൊന്നു തവണയോ ഒക്കെ ഉരുവിടുകയാണ് എങ്കിൽ അതി ഫലപ്രദം ആയിട്ടുള്ള ഒരു ഫല പ്രാപ്തി തന്നെ നമുക്ക് അനുഭവിച്ചു അറിയുന്നതിന് ആയി നമുക്ക് സാധിക്കും എന്ന് തന്നെ പറയാം. അത്രയും രഹസ്യവും അത് പോലെ തന്നെ ശക്തിവത്തായിട്ടുള ഈ ഒരു മന്ത്രത്തെയും അതീവ രഹസ്യത്തെയും അതിൽ നിന്നും നമുക്ക് നേടിയെടുക്കാൻ സാധിക്കുന്നതും ആയ കാര്യങ്ങളെ കുറിച്ച് ഇതിലൂടെ നമുക്ക് മനസിലാക്കാൻ ആയി സാധിക്കും.
ഈ ഒരു മന്ത്രം ആണ് ഭൈരവ മന്ത്രം ഈ ഒരു മന്ത്രത്തെ ആദ്യമേ തന്നെ നല്ല പോലെ മറ്റൊരു ഭാഗത്തു പകർത്തി എഴുതിയതിനു ശേഷം മാത്രം നല്ല പോലെ ഉറച്ചു കൊണ്ട് പഠിച്ചു ചൊല്ലുവാൻ ആയി പാടുക ഉള്ളു. അല്ലാതെ ഈ മന്ത്രം ചൊല്ലുവാൻ ആയി പാടുള്ളതല്ല. ആദ്യ ദിവസം നമുക്ക് മന്ത്ര സിധ്ഹിയുടെ ഭാഗം ആയി കൊണ്ട് നോക്കി വായിക്കാവുന്നതാണ് കെളവലം വെറും ഇരുപത്തി ഒന്ന് തവണയോ അത് പോലെ തന്നെ പതിനൊന്നു തവണയോ ഒക്കെ ഇത്തരത്തിൽ മാത്രം ഉരുവിട്ടാൽ മതിയായാകും. വീഡിയോ കാണു.
