വൃശ്ചികം ഒന്ന്, ഈ നക്ഷത്രക്കാർക്ക് ഇരട്ടി ഭാഗ്യം….! ഭക്തി സാന്ദ്രം ആയിട്ടുള്ള ഒരു ദിവസത്തിനു തുടക്കം കുറിക്കുക ആണ് ഈ ഒരു മാസം. മണ്ഡല കാലത്തിന്റെ ആരംഭം എന്ന് പറയുന്നത് വളരെ അധികം ഭാഗ്യം എല്ലാവര്ക്കും വാരി കോരി ചൊരിയുന്ന ഒരു സമയം കൂടെ ആണ്. ഭഗവാന്റെ ഐശ്വര്യം കൊണ്ട് ഒരുപാട് അതികം നേട്ടങ്ങൾ ലഭിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ ജീവിതം തന്നെ മാറി മറിയുന്ന ഒരു സാഹചര്യം തന്നെ ആണ് ഓരോ നക്ഷത്ര ജാതകർക്കും. മേടക്കൂറിൽ പിറന്നവർക്ക് വ്യാഴത്തിന്റെ അനുഗ്രഹം വാരിക്കോരി ചൊരിയുന്ന ഒരു സമയം ആണ്. ശുക്രനും, സൂര്യന്റെ സ്ഥിതിയും അത് പോലെ തന്നെ വ്യാഴ സ്ഥിതിയും വളരെ അനുകൂലം ആയി നിൽക്കുന്നതിനാൽ സർക്കാർ ഉദ്യോഗത്തിനുള്ള ഒരു ആനുകൂല്യം മേടക്കൂറുകാർക്ക് ലഭിക്കാൻ ഇടയുണ്ട്.
ഗൃഹം സന്താനം എന്നിവ കൂടെ ആയിട്ടുള്ള കാര്യങ്ങളിൽ നല്ല ഗുണ ഫലങ്ങൾ ഒക്കെ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം. വിവാഹ പ്രായം എത്തി നിൽക്കുന്ന ആളുകൾക്ക് വിഹാഹ യോഗം തെളിഞ്ഞു നിൽക്കുന്ന ഒരു സമയം കൂടെ ആണ്. സാമ്പത്തികം ആയികൊണ്ട് വളരെ അധികം ഐശ്വര്യം വന്നു ചേരുന്നതിനുള്ള സാഹചര്യമൊക്കെ ഈ നക്ഷത്രക്കാർക്ക് വന്നു ചേരും. വീഡിയോ കാണു.
https://youtu.be/3EkXwlmyNp8
