പ്രത്യംഗിരി മന്ത്രം ശത്രു- സ്തംഭനം, സ്ത്രീ-പുരുഷ വശ്യം, സർവ്വ ഐശ്വര്യം തുടങ്ങി എല്ലാം. ഇന്ന് നമ്മൾ ഇത് വഴി അതീവ ശക്തി ഏരിയ പ്രത്യംഗിരി മന്ത്രത്തെ ആണ് പരിചയപെടുവാൻ ആയി പോകുന്നത്. ഈ ഒരു പ്രത്യംഗിരി മന്ത്രത്തിന്റെ പ്രിത്യേകത എന്തെന്ന് വച്ച് കഴിഞ്ഞാൽ യഥേയിഷ്ടം ഫല പ്രാപ്തി ലഭിക്കുന്നതും എന്നാൽ നന്മ തിൻമതികൾ ഒരു പോലെ ചെയ്യുവാൻ ആയി സാധിക്കുന്നതും ആയ ഒരു മന്ത്രം ആണ് പ്രത്യംഗിരി മന്ത്രം. ശത്രുക്കളെ നശിപ്പിക്കുവാൻ ശത്രുക്കളെ മരണത്തിലേക്ക് അകപെടുത്തുവാൻ, ശത്രുവിനെ വശീകരിക്കുവാൻ, ഒരു ജനതയെ മൊത്തം വശീകരിക്കുവാൻ,
സ്ത്രീ വശ്യം പുരുഷയാവശ്യം തുടങ്ങി പല തരത്തിൽ പെട്ട വശ്യ ക്രിയകൾക്കും, അതോടൊപ്പം സ്വത്തുക്കൾക്ക് വേണ്ടി സുഹൃത്തുക്കളെയും അത് പോലെ തന്നെ മാതാപിതാക്കളെയും ഒക്കെ വശീകരിക്കുവാൻ തുടങ്ങി പല വിധ കാരണങ്ങളാൽ അല്ലെങ്കിൽ പല വിധത്തിൽ ഉള്ള കാര്യങ്ങൾക്ക് പണ്ട് കാലങ്ങളിൽ ആചാര്യന്മാർ, ചെയ്തു പോന്നിരുന്ന അല്ലെങ്കിൽ ഉപയോഗിച്ച് വന്നിരുന്ന ഒരു മന്ത്രം ആണ് എന്ന് കേട്ടിട്ടുണ്ട്. ഇതിൽ നിന്നും നമുക് ഒരു കാര്യം മനസിലാകുന്നത് അതീവ ശക്തിക്കു പുറമെ നന്മ തിൻമതികൾക്ക് ഒരുപോലെ ഉപയോഗപ്രദം ആയ ഒരു മന്ത്രം ആണ് ഇത് എന്നത്. വീഡിയോ കാണു.
