ജീവിതത്തിൽ തോറ്റുപോയവരാണോ എങ്കിൽ വിജയിക്കാൻ ഒരു മന്ത്രമിതാ ലക്ഷ്മി നരസിംഹ മന്ത്രം. ഇന്ന് അതികം ശക്തിയേറിയ ലക്ഷമി നരസമിഹ മന്ത്രത്തെ ആണ് നിങ്ങൾക്ക് പരിചയപെടുത്തുവാൻ ആയി പോകുന്നത്. ഒരുപാട് ഗുണപ്രദം ആയിട്ടുള്ള ഒരു മന്ത്രം തന്നെ ആണ് ഇത്. ഈ ഒരു മന്ത്രം വൈകീട്ടുള്ള സന്ധ്യ വന്ദന വേളയിൽ നൂറ്റിയെട്ട് തവണ ഒരുവിടുകയാണ് എങ്കിൽ അവ സ്ത്രീ പുരുഷ ബേദമന്യേ ആർക്കും ഒരുവിടാവുന്നത് ആണ്. നമ്മുടെ ജീവിതത്തിൽ ഒരുപാട് അതികം നേട്ടങ്ങൾ ഉണ്ടാകാനും അത് പോലെ തന്നെ ജീവിതത്തിൽ പരാജയപെട്ടു പോയ ആളുകൾക്ക് വിജയിക്കുവാൻ ഒക്കെ തന്നെ ഉത്തമം ആയ ഒരു മന്ത്രം തന്നെ ആണ് ഈ ലക്ഷ്മി നരസിംഹ മന്ത്രം.
ഈ ഒരു മന്ത്രം ഉരുവിടുന്ന വേളയിൽ പൂർണം ആയ വൃത അനുഷ്ടാനങ്ങൾ പാലിക്കേണ്ടത് ആയിട്ടുണ്ട്. ആ ഒരു സമയ വേളയിൽ എങ്കിലും പാടെ മൽസ്യ മാംസാദികൾ ഒഴിവാക്കേണ്ടത് വളരെ അധികം അനിവാര്യം ആയ ഒരു കാര്യം ത്തന്നെ ആണ്. മന്ത്രം ഒരുവിടുന്നതിനു ഏകദേശം മൂന്നു മണിക്കൂർ മുൻപ് ആയിട്ടു എങ്കിലും ഇത്തരത്തിൽ മൽസ്യ മാംസാദികൾ ഒക്കെ ഒഴിവാക്കേണ്ടതുണ്ട്. കൂടുതൽ അറിയുന്നതിന് വേണ്ടി ഈ വീഡിയോ കണ്ടു നോക്കൂ.
