സുബ്രഹ്മണ്യ മന്ത്രം 1000 കാര്യങ്ങൾ നേടാൻ ഒരേ ഒരു മന്ത്രം. ഈ ഒരു മന്ത്രത്തിന്റെ പ്രിത്യേകത എന്തെന്ന് വച്ച് കഴിഞ്ഞാൽ 7 ദിവസം ഈ ഒരു മന്ത്രം നിങ്ങൾ ജപിക്കുക ആണ് എങ്കിൽ മനസിലെ ഏതൊരു ആഗ്രഹവും യഥേയിഷ്ടം സാധിച്ചു കൊണ്ട് എടുക്കുവാൻ നമുക്ക് ഈ ഒരു മന്ത്രം സഹായിക്കുന്നത് ആണ്. വളരെ അധികം ഉത്തിഷ്ഠമായ ഒട്ടനേകം മന്ത്രങ്ങൾ ഒക്കെ നമുക്ക് ഇടയിൽ ഉണ്ട് എങ്കിൽ പോലും വളരെ അധികം ഫലപ്രാപ്തി ലഭിക്കുന്ന ഒരു മന്ത്രം തന്നെ ആണ് ഈ മഹാ സുബ്രമണ്യ മന്ത്രം എന്ന് പറയുന്നത്.
നിങ്ങളുടെ ഏതൊരു വിധത്തിൽ ഉള്ള ആഗ്രഹങ്ങളും അത് ഒരു ജീവ ജാലങ്ങൾക്കും ദോഷം ചെയ്യാത്ത ഒന്നാണ് എങ്കിൽ ഭക്തി വിശ്വാസം ഏകാകൃത എന്നത് കൊണ്ട് മാത്രം മന്ത്രം ജപിച്ചു കൊണ്ട് നിങ്ങൾക്ക് ഏതൊരു ആഗ്രഹവും സഫലീകരിക്കുവാൻ സാധിക്കുന്നതും ആണ്. ഇതോടു ഒപ്പം തന്നെ ഗുരുവിന്റെ അനുഗ്രഹം ലഭിച്ചിട്ടില്ലാത്ത ആളുകൾ ഗുരുവിന്റെ മന്ത്രം ജപിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ട് എങ്കിൽ സാക്ഷാൽ പരമശിവനെ ഗുരുവായി സങ്കല്പിച്ചു കൊണ്ട് സധൈര്യം ഈ ഒരു മന്ത്രം ജപിക്കാവുന്നത് ആണ്. കൂടുതൽ അറിയുന്നതിന് വേണ്ടി ഈ വീഡിയോ കാണു.
