Stories

ഈ മന്ത്രം നിത്യവും ജപിച്ച് ദുർഗ്ഗാ ദേവിയെ ശരണം പ്രാപിച്ചാൽ ജീവിതം ധാന്യം..!

ഈ മന്ത്രം നിത്യവും ജപിച്ച് ദുർഗ്ഗാ ദേവിയെ ശരണം പ്രാപിച്ചാൽ ജീവിതം ധാന്യം..! ഇത് വളരെ ലളിതം ആയ ഒരു കാര്യസാധി മന്ത്രം ആണ്. ഈ ഒരു മന്ത്രം രാവിലെയോ അല്ലെങ്കിൽ സന്ധ്യ വേളയിലോ അല്ലെങ്കിൽ നിങ്ങളുടെ ജോലി ഭാരങ്ങൾ ഒക്കെ കഴിഞ്ഞു കൊണ്ട് നിങ്ങൾ വിശ്രമിക്കുവാൻ ആയി ഒരുങ്ങുന്ന അല്ലെങ്കിൽ കിടക്കാൻ ആയി തുടങ്ങുന്നതിനു മുന്നേ ആയി കൊണ്ട് വെറും ഏഴുതവണ യോ അല്ലെങ്കിൽ ഇരുപത്തിയൊന്ന് തവണയോ ഈ ഒരു മന്ത്രം ഉരുവിടാവുന്നതാണ്. പ്രഭാത വേളയിൽ ഈ ഒരു മന്ത്രം ഉരുവിടാൻ സാധിക്കുമെങ്കിൽ നാൽപത്തിയൊന്ന് തവണ ഒരുവിടേണ്ടതുണ്ട്.

 

വൈകീട്ടുള്ള സന്ധ്യ വേളയിലും ഇപ്രകാരം തന്നെ ആണ്. വൈകീട്ടുള്ള വേളയിൽ നാൽപത്തിയൊന്ന് തവണ പടിഞ്ഞാറോട്ട് തിരിഞ്ഞിരുന്നു കൊണ്ടോ ഒക്കെ മന്ത്രം ഉരുവിടാവുന്നത് ആണ്. ഒരു പക്ഷെ ആ ഒരു വേളയിൽ നിങ്ങൾ ജോലി തിരക്കിൽ ആണ് എങ്കിൽ മനസ്സിൽ മാത്രം ഈ ഒരു മന്ത്രം ഒരുവിട്ടാൽ മതിയാകും. തീർച്ച ആയും നിങ്ങൾക്ക് ഈ ഒരു മന്ത്രത്തിൽ നിന്നും വളരെ അധികം ഫല പ്രാപ്തി ലഭിക്കും എന്ന കാര്യത്തിൽ യാതൊരു തരത്തിൽ ഉള്ള സംശയവും വേണ്ട എന്ന് തന്നെ പറയാം. വീഡിയോ കാണു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top