വ്യക്തികൾക്ക് സർപ്പ ദോഷം വന്നു തുടങ്ങിയാൽ കാണുന്ന ലക്ഷണങ്ങൾ,പരിഹാരങ്ങൾ. സർപ്പം എന്ന് പറയുമ്പോൾ നമ്മയുടെ എല്ലാം ഉള്ളിലേക്ക് ആദ്യം തന്നെ ഓടിയെത്തുന്നത് നാഗ ദോഷം അല്ലെങ്കിൽ സർപ്പ ദോഷം എന്നുള്ള രീതിയിൽ ആണ് ശരിക്കും പറയുക ആണ് എങ്കിൽ നാഗ ദോഷത്തെക്കാൾ ഏറെ നാഗങ്ങൾ അല്ലെങ്കിൽ നാഗ ദൈവങ്ങൾ തരുന്ന അനുഗ്രഹം എന്ന് പറയുന്നത് അത്ര വലുതാണ്. പക്ഷെ അത് ലഭിച്ചിട്ടുള്ളവർക്ക് മാത്രമേ അതിന്റെ അനുഗ്രഹം എന്ന് പറയുന്നത് എത്ര തന്നെ വലുതാണ് എന്ന് പറയുവാൻ ആയി സാധിക്കുക ഉള്ളു. ഒരു പക്ഷെ ഒരു ജാതകത്തിൽ കാണപ്പെടുന്ന ഏറ്റവും ഗുരുതരം ആയ ദോഷങ്ങളിൽ ഏറ്റവും ഗുരുതരം ആയ ദോഷം ഏതാണെന്നു ചോദിച്ചു കഴിഞ്ഞാൽ അതിനൊരു മറുചോഹദ്യം ഇല്ല അത് സർപ്പ ദോഷം എന്നത് തന്നെ ആണ്.
നാഗങ്ങൾക്കുള്ള വഴിപാടുകൾ ചെയ്യുക എന്നതാണ് കൂടുതൽ ഇതിനു പരിഹാരം എന്നോണം കാണുന്നത്. നക്ഷത്രം നോക്കി വേണം ഇത്തരത്തിൽ വഴിപാടുകഴിക്കുവാൻ. അല്ലാതെ നൂറും പാലും എല്ലാവരും കഴിച്ചോ എന്ന് പറയുന്നതിൽ ഒരു അർത്ഥവും ഇല്ല. അവർ അവരുടെ നക്ഷത്രം നോക്കി അതിനു പറ്റിയ വഴിപാടുകൾ ആണ് നടത്തേണ്ടത്. കൂടുതൽ അറിയുന്നതിന് വേണ്ടി ഈ വീഡിയോ കാണു.
