ശംഖ് പുഷ്പം ഈ ലക്ഷ്ണം കാണിച്ചാൽ നിങ്ങൾ കോടീശ്വരൻമാർ…! വീടുകളിൽ അനേകം ചെടികളും പുഷ്പങ്ങളും ഒക്കെ നമ്മൾ നട്ടു വളർത്തുന്നവർ ആണ്. വീടിന്റെ മനോഹാരിത കൂട്ടുന്നതിന് വേണ്ടി ആണ് ഇപ്രകാരം കൂടുതൽ ആയും നാം ചെയ്യുന്നത് എന്ന് തന്നെ പറയാം.
വീടുകളിൽ പോസിറ്റീവ് എനര്ജി നില നിർത്തുവാനും അത് പോലെ തന്നെ സന്തോഷം നിലനിർത്തുവാനും വീടുകളിൽ പ്രിത്യേകം ചില സസ്യങ്ങൾ നാം നട്ടു വളർത്തുക എന്നത് വളരെ അതികം ശുഭകരം ആയ ഒരു കാര്യം ആകുന്നു എന്ന് തന്നെ വേണം പറയുവാൻ. വാസ്തുപരം ആയി വളരെ അധികം പ്രാധാന്യമുള്ള ചില ചെടികൾ ആണ് അത് കൊണ്ട് തന്നെ ഇപ്രകാരം ചെയ്യുന്നത് വളരെ അധികം ശുഭകരം ആകുന്നു.
ഇതുപോലെ ഉള്ള ചെടികൾ നമ്മൾ എന്തെല്ലാം ചെയ്തു കഴിഞ്ഞാലും വീടുകളിൽ വളരണം എന്നില്ല. ചിലപ്പോൾ വളർന്നു കഴിഞ്ഞാൽ അവ എല്ലാം പൂവിടണം എന്നും ഇല്ല. അവ എല്ലാം നമ്മുടെ സമയ ദോഷം കൊണ്ടും ആകാം. നമ്മുടെ വീടുകളിൽ വന്നു ചേർന്നിരിക്കുന്ന കഷ്ടകാല സമയം എന്നത് കൊണ്ടും ആകാം. അത്തരത്തിൽ എന്ത് കൊണ്ട് ആണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്ന് ഈ വീഡിയോ വഴി നിങ്ങൾക്ക് മനസിലാക്കാം.
English Summary: astrology kerala malayalam 26-10-2023
