എറണാംകുളം ജില്ലയിലെ ആലുവയിൽ വീണ്ടും ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ പീഡിപ്പിച്ചു, ആലുവയിലുള്ള ചാത്തൻപുറത്താണ് സംഭവം.
വെളുപ്പിനെ രണ്ടുമണിയോടെ ഉറങ്ങി കിടക്കുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയാണ് സംഭവം, മാതാപിതാക്കൾ അറിയാതെ കുനിഞ്ഞിനെ തട്ടിക്കൊണ്ടുപോയി. എന്നാൽ കുട്ടിയുടെ കരച്ചിൽ കേട്ട സമീപവാസികളായ നാട്ടുകാർ, പുലർച്ചെ തന്നെ കുഞ്ഞിനെ സമീപത്തുള്ള പാടത്തുനിന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് നാട്ടുകാർ പോലീസിൽ അറിയിക്കുകയും, കുട്ടിയെ ആശുപതിയിലേക്ക് എത്തിക്കുകയും ആയിരുന്നു.
Be First to Comment