ആധാർ കാർഡ് പുതിയ അറിയിപ്പുകളെത്തി പ്രവാസികളും കുട്ടികളും വാഹനമുള്ളവരും ഇങ്ങനെ ചെയ്യണം

ആധാർ കാർഡ് പുതിയ അറിയിപ്പുകളെത്തി പ്രവാസികളും കുട്ടികളും വാഹനമുള്ളവരും ഇങ്ങനെ ചെയ്യണം. ആധാറും ആയി ബന്ധപെട്ടു കൊണ്ട് അറിഞ്ഞിരിക്കേണ്ടതും ചെയ്‌തു തീർക്കേണ്ടതും ആയിട്ടുള്ള പ്രധാന പെട്ട അറിയിപ്പുകൾ ആണ് ഇത് വഴി നിങ്ങൾക്ക് അറിയുവാൻ ആയി സാധിക്കുക.. ആധാർ നിയമങ്ങളിൽ പുതിയ മാറ്റങ്ങൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ആധാർ കാർഡ് ഇപ്പോൾ പ്രവാസികൾക്കും ലഭിക്കും. മുൻപ് ആധാർ കാർഡ് പ്രവാസികൾക്ക് ലഭിക്കുവാൻ അർഹർ ആയിരുന്നില്ല. ഈ കാര്യത്തിൽ ആണ് ഇപ്പോൾ ഒരു മാറ്റം ഉ ഐ ഡി എ ഐ കൊണ്ട് വന്നിരിക്കുന്നത് എന്ന് തന്നെ പറയാം…

 

ഇടയിൽ താമസിക്കുന്നവർക്കും രാജ്യത്തിന് പുറത്തു താമസിക്കുന്നവർക്കും പുതിയ ഫോം അവതരിപ്പിച്ചു. ആധാറും ആയുള്ള പ്രക്രിയകൾ എളുപ്പം ആകുന്നതിനു വേണ്ടി ആണ് ഇത്തരത്തിൽ ഒരു സംവിധാനം നടപ്പിൽ ആക്കിയത്. താമസക്കാരുടെയും അല്ലാത്തവരുടെയും റൻറോൾ നു വേണ്ടി ആധാർ കാർഡ് ഉപയോഗിക്കണം. ഓരോ കാർഡ് ഉപയോഗിച്ച് കൊണ്ട് ഒരു ഗ്രൂപ്പ് ആളുകൾക്ക് അവരുടെ ആധാർ വിശദംശങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആയി കഴിയും. ഫോം 2 ഇന്ത്യക്ക് പുറത്തു അഡ്രെസ്സ് പ്രൂഫ് ഉള്ള എൻ ആർ ഐ കൾക്ക് ഉള്ളത് ആണ്.. കൂടുതൽ അറിയാൻ വീഡിയോ കാണു…

 

https://youtu.be/81wZmMEwu2s

Vivek

Vivek is a news specialist. great at telling interesting stories about current events. he makes sure the news is accurate and easy to understand. He always keep people informed and entertained!

View all posts by Vivek →

Leave a Reply

Your email address will not be published. Required fields are marked *