ആധാർകാർഡ് പ്രധാന അറിയിപ്പ് പഴക്കം നോക്കി പുതുക്കണം..ഡിസംബർ 14 വരെ അവസരം. കേന്ദ്ര സംസ്ഥാന സർക്കാരിന്റെ എല്ലാ ജന പ്രിയ ആനുകൂല്യങ്ങൾക്കും അല്ലെങ്കിൽ സബ്സീഡി ഉൾപ്പടെ ഉള്ള എല്ലാ നേട്ടങ്ങൾക്കും പുതുക്കിയ അദ്ധ്യാർകാർഡുകൾ നിർബന്ധം ആക്കുക ആണ്. അനുകൂല്യത്തിന്റെ കാര്യക്ഷമം ആർന്ന അല്ലെങ്കിൽ കൃത്യത ആയിരുന്ന നിർവഹണത്തിന് വേണ്ടി ആധാർ പുതുക്കിയിട്ടില്ല എങ്കിൽ നമുക്ക് വിവിധ ആനുകൂല്യങ്ങൾ നഷ്ടപ്പെടും ആധാറിന്റെ ഒരു കോപ്പി അത് ഏതു അപേക്ഷ ആയിക്കോട്ടെ അത് സ്വീകരിക്കുന്നുണ്ട്.
ആധാറിന്റെ കൃത്യതയും അതിന്റെ കാര്യാ ക്ഷമതയും നില നിർത്തുന്നതിനു വേണ്ടി തന്നെ ആണ് സർക്കാർ ഇത്തരത്തിൽ ആധാർ പുതുക്കൽ എന്ന കാര്യം കൊണ്ട് വന്നിരിക്കുന്നത്. ആധാർ കാർഡുകൾ എടുത്തു പത്തു വര്ഷം ആയിട്ടുണ്ട് എങ്കിൽ അത്തരം ആധാർ കാർഡുകൾ പുതുക്കി എടുക്കണം. അതായതു നമ്മുടെ മേൽ വിലാസത്തിലോ ഒന്നും ഒരു തരത്തിൽ ഉള്ള മാറ്റങ്ങളോ മറ്റോ ഇല്ലാതെ തന്നെ സ്ഥിതീകരിക്കണം എന്ന ഒരു അറിയിപ്പ് കൂടി കേന്ദ്ര സർക്കാർ ഇതിന്റെ ഭാഗം ആയി കൊണ്ട് കൊണ്ട് വന്നിട്ടുണ്ട്. സെപ്തംബർ 14 വരെ ആദ്യ ഘട്ടത്തിൽ തിയതി അറിയിരിച്ചിരിക്കുന്നു. കൂടുതൽ അറിയുന്നതിന് വേണ്ടി നിങ്ങൾക്ക് ഈ വീഡിയോ കാണാം.
https://youtu.be/UzEYATdplv4
