പുറത്തു മുഴ വന്ന തെരുവുനായ്ക്ക് ചികിത്സ നൽകിയപ്പോൾ…! നമ്മുടെ മിക്ക്യ ആളുകളുടെയും വീടുകളിൽ നായയെ വളർത്താറുണ്ട്. അത് കൊണ്ട് തന്നെ നായകളെ ഇഷ്ടമില്ലാത്ത ആളുകൾ വളരെ കുറവാണു എന്ന് തന്നെ നമുക്ക് പറയുവാൻ ആയി സാധിക്കും. എന്നാൽ അത് വീടുകളിൽ ഒക്കെ വളർത്തുവാൻ ആയി തിരഞ്ഞെടുക്കുന്ന മുന്തിയ ഇനത്തിൽ പെട്ട നായകളോട് മാത്രം ആയിരിക്കും എന്ന് തന്നെ പറയാം. തെരുവുകളിൽ ആർക്കും വേണ്ടാതെ അലഞ്ഞു തിരിഞ്ഞു കൊണ്ട് നടക്കുന്ന നായകൾക്ക് ഒക്കെ ഇത്തരത്തിൽ എല്ലാ വിധത്തിലും ഉള്ള അവഗണനകൾ ഒക്കെ നേരിടുന്നത് ആയി നമ്മൾ കുറെ കണ്ടിട്ടുണ്ട്.
അത്തരത്തിൽ ഒരു തെരുവുനായയ്ക്ക് എന്തെങ്കിലും തരത്തിൽ ഉള്ള മാരകം ആയ അസുഖങ്ങൾ ഒക്കെ വന്നു കഴിഞ്ഞാൽ പൊതുവെ ഒരു സാഹചര്യം എന്തെന്ന് വച്ച് കഴിഞ്ഞാൽ അതിന് ആരും നോക്കാനോ അത് പോലെ തന്നെ ചികില്സിക്കാനോ ഒന്നും ഇല്ലാതെ അത് മരണപെട്ടു പോകുന്ന ഒരു സ്ഥിതി വിശേഷം ആണ് ഉണ്ടാകുന്നത് എന്ന് തന്നെ നമുക്ക് പറയുവാൻ ആയി സാധിക്കും. എന്നാൽ ഇവിടെ സ്ഥിതി മറിച്ചായിരുന്നു ഒരു തെരുവ് നായക്ക് പുറത്തു മുഴവന്നു കൊണ്ട് മരണാവസ്ഥയിൽ കിടന്നപ്പോൾ നല്ലവരായ ആളുകൾ ചേരുന്നു ആ നായയെ രക്ഷിച്ചെടുക്കുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.
