തെരുവുനായ്ക്ക് സംഭവിച്ചത് കണ്ടോ..! നായകൾക്ക് ഹൈഡ്രോ ഫോബിയ വന്നു കഴിഞ്ഞാൽ അത്, വളരെ അധികം ദോഷകരം ആയി തന്നെ ആണ് നായകളെ ബാധിക്കുക അവരുടെ വായിൽ നിന്നും നുരയും പാതയും ഒക്കെ വരുന്നത് ഉൾപ്പടെ അവർക്ക് അസഹനീയമായ വേദനയും ഇത്തരത്തിൽ ഉണ്ടായിരിക്കും. റാബീസ് കുത്തിവെപ്പ് നടത്തുകയാണ് എങ്കിൽ ഇത്തരത്തിൽ ഉള്ള പ്രശ്നത്തിൽ നിന്നും നായകൾക്ക് കുറച്ചൊരു ആശ്വാസം നേടുവാൻ ആയി സാധിക്കും. എന്നാൽ ഇത് വീടുകളിൽ വളർത്തുന്ന നായകളുടെ കാര്യത്തിൽ ആണ് എങ്കിൽ ഇത്തരത്തിൽ കുത്തിവയ്പ്പ് എല്ലാം നടത്താം. എന്നാൽ തെരുവ് നായകളുടെ കാര്യത്തിൽ ഹൈഡ്രോ ഫോബിയ വന്നു കഴിഞ്ഞാൽ ആരും തന്നെ അവരെ സംരക്ഷിക്കാനോ ഒന്നും ഇല്ലാതെ വളരെ അധികം വേദന സഹിക്കേണ്ടി വരും.
മാത്രമല്ല ഇത് മൂലം അവർക്ക് മരണത്തിനു വരെ കീഴടങ്ങേണ്ടി വരുന്ന ഒരു സാഹചര്യം കൂടെ ഉണ്ട്. തെരുവ് നായകളുടെ കാര്യത്തിൽ ഏതു തരത്തിൽ ഉള്ള അസുഗം വന്നു കഴിഞ്ഞാൽ പോലും ഇത് തന്നെ ആണ് അവസ്ഥ ആരും നോക്കാൻ ഇല്ലാതെ അവ വലയും. എന്നാൽ ഇവിടെ ഒരു നായക്ക് ഇത്തരത്തിൽ ഒരു അസുഗം വന്നപ്പോൾ അവിടെയുള്ള ആളുകൾ ചേർന്ന് കൊണ്ട് ആ നായയെ രക്ഷിക്കുന്ന കാഴ്ച ഈ വിഡിയോവഴി കാണാം.
