വീട്ടിൽ നിന്നും പിടികൂടിയ മൂർഖൻപാമ്പിന്റെ മുന്നിൽ തൊഴുന്ന കാഴ്ച…! മൂർഖൻ പാമ്പ് എന്നത് വളരെ അധികം അപകടകാരി ആയ ഒരു പാമ്പ് ആണ് എങ്കിൽ കൂടി പല ആളുകളും മൂർഖൻ പാമ്പുകളെ ഇത്തരത്തിൽ ദൈവ തുല്യം ആയി കണക്കാക്കുന്ന ഒരു സ്ഥിതി നാം കണ്ടിട്ടുണ്ട് എന്ന് തന്നെ പറയാം. അത് പോലെ ഒരു കാഴ്ച ആണ് ഇവിടെ നിങ്ങൾക്ക് കാണുവാൻ ആയി സാധിക്കുക. അതും ഒരു സ്ത്രീ തന്റെ വീടിന്റെ അകത്തു നിന്നും പിടി കൂടി കൊണ്ട് വന്ന മൂർഖൻ പമ്പിന്റ മുന്നിൽ കിടന്നു കൊണ്ട് അതിനെ തൊഴുന്ന ഒരു കാഴ്ച.
വളരെ അതികം കൗതുകം തോന്നി പോകുന്ന ഒരു കാഴ്‌ച ആയി നമുക്ക് അതിനെ തോന്നും എങ്കിൽ പോലും ആ ഒരു ഭാഗത്ത് ഇത്തരത്തിൽ ഉള്ള മൂർഖൻ പാമ്പ് ശരിക്കും അവരുടെ ദൈവം എന്ന രീതിയിൽ തന്നെ ആണ് കണക്കാക്കി വരുന്നത് എന്ന് തന്നെ പറയാൻ സാധിക്കും. എന്നിരുന്നാൽ കൂടെ എത്ര ദൈവം ആണ് എന്നൊക്കെ പറഞ്ഞാൽ കൂടി അവയുടെ ഒരു കടി കിട്ടിയാൽ തീരുന്നതേ ഉള്ളു എന്ന് മനസിലാക്കുന്നത് നല്ലതായിരിക്കും. അത്തരത്തിൽ ഉള്ള ഒരു കാഴ്ച ഈ വീഡിയോ വഴി കാണാം.
Be First to Comment