Press "Enter" to skip to content

6 ലക്ഷത്തിന്റെ വീട് ചുരുങ്ങിയ ചെലവിൽ നിർമിക്കാം – 6 Lakh Budget Kerala House Design

6 Lakh Budget Kerala House Design:- 6 ലക്ഷത്തിന്റെ വീട് വളരെ എളുപ്പത്തിൽ തന്നെ നിർമിച്ചു എടുക്കാം , എല്ലാവര്ക്കും സ്വന്തമായി ഒരു വീട് എന്നത് നമ്മളിൽ പലരുടെയും സ്വപ്നമാണ് .

പണം ആണ് കൂടുതൽ ആളുകൾ വീട് എന്ന സ്വപ്നത്തെ മാറ്റി നിർത്തുന്നത് സാമ്പത്തികമായ ബുദ്ധിമുട്ടുകളും, ആഗ്രഹിച്ച രീതിയിൽ ഉള്ള വീട് പണിയാൻ ആവശ്യമായ പണം ഇല്ല എന്നുള്ളതും കൊണ്ടാണ്.

എന്നാൽ ഇവിടെ ഇതാ ഒരു കൊച്ചു കുടുംബം തങ്ങളുടെ വീട് നിർമിച്ചിരിക്കുന്നത് പരിമിതമായ സ്ഥലത്ത്, അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ്.സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് എന്നും ഒരു മാതൃകയാക്കാവുന്ന ഒരു കുടുംബമാണ് ഇത്. ഇന്ന് ഏതൊരു സാധാരണകാരനും,കട ബാധ്യതകൾ ഒന്നും ഇല്ലാതെ തന്നെ അനായാസം പണിയാൻ കഴിഞ്ഞുന്ന കൊച്ചു വീട്.

വെറും 6 ലക്ഷം രൂപ മാത്രം ചിലവിൽ ആണ് ഈ വീട് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഏതൊരു സാധാരണകാരനും അത്യാവശ്യമായ എല്ലാ സ്ഥല സൗകര്യങ്ങളും, ബാത്രൂം, അടുക്കള, ഡൈനിങ്ങ് സൗകര്യങ്ങൾ ഉൾപ്പെടെ ഒരു വീടാണ് ഇത്. വീടിനുള്ളിലെ കൂടുതൽ വിശേഷങ്ങൾക്കായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു.

പുതുതായി വീട് പണിയാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ സുഹൃത്തുകളിലേക്ക് ഇത് എത്തിക്കു, ഉപകാരപ്പെടും. ഇനി കുറഞ്ഞ ചിലവിൽ വീട് സ്വന്തമാക്കാം. വളരെ നല്ല രീതിയിൽ തന്നെ , എന്നാൽ അതിനെ കുറിച്ച് അറിയാൻ വീഡിയോ കാണുക ,