12 ലക്ഷത്തിന്റ 3 ബെഡ് ഓടിട്ട വീട്

കണ്ടാൽ കൊതിക്കും 12 ലക്ഷത്തിന്റ 3 ബെഡ് വീട് ആലപ്പുഴ ജില്ലയിൽ പാതിരാമനാലിനു അടുത്ത ആണ് ഇങ്ങനെ ഒരു വീട് , വീട് എന്ന സ്വപ്നം രണ്ടു വർഷത്തെ നീണ്ട ഒരു കാലയളവിൽ ആണ് ഈ വീട് നിർമിച്ചു എടുത്തത് , അതിവിശാലം ആയ ഒരു വീട് തന്നെ ആണ് ഇത് , വിശാലമായ ഒരു ഭൂമിയുടെ നടുവിലായിട്ടാണ് വീട് വരുന്നത്. വാസ്തു അടിസ്ഥാനമാക്കി കിഴക്ക് ദർശനമാക്കിട്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ലളിതമായ ഡിസൈൻസാണ് വീടിനു നൽകിരിക്കുന്നത്.മൂന്ന് കിടപ്പ് മുറികളും അനുബന്ധ ഭാഗങ്ങളാണ് വീട്ടിലുള്ളത്. സാധാരണ വീടുകളിൽ നിന്നും വ്യത്യസ്തമായി ജാലകങ്ങൾക്ക് ഇളം നിറമാണ് നൽകിരിക്കുന്നത്.

 

 

മുന്നിൽ നീളം ഏറിയ സിറ്റ്ഔട്ട്‌ കാണാം. മനോഹരമായ ഡിസൈനാണ് ടൈൽസിനു കൊടുത്തിട്ടുള്ളത്. വീടിന്റെ മറ്റൊരു പ്രേത്യേകതയാണ് വിശാലമായ മുറ്റം തന്നെ ആണ് , കായൽ കരയിൽ ആണ് ഈ വീട് നിൽക്കുന്നത് അതുകൊണ്ടു തന്നെ വളരെ ഉയരത്തിൽ ആണ് തറ കെട്ടിയിരിക്കുന്നത് , മുൻവാതിൽ തടി കൊണ്ടാണ് നിർമ്മിച്ചത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ മനോഹരമായ ഹാളാണ് കാണുന്നത്. ഈ ഹാളിൽ തന്നെയാണ് ഡൈനിങ് ഹാളും, ലിവിങ് ഹാളും, പ്രയർ ഏരിയയും വരുന്നത്. അതുപോലെ തന്നെ ഡൈനിങ് ഹാൾ എന്നിവ ഈ വീടിനു ഉണ്ട് , ഈ വീടിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *