ക്ഷേമപെൻഷൻ കുടിശ്ശിക ഇവരുടെ പെൻഷൻ അക്കൗണ്ടിലെത്തി തുടങ്ങി റബർ സബ്സിഡി വിതരണം തുടങ്ങി. കാത്തിരിപ്പിനൊടുവിൽ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കും കൈകളിലേക്കും എല്ലാം പെൻഷനുകൾ എത്തി തുടങ്ങുന്നതിന്റെ വിവരങ്ങൾ ആണ് ഇത് വഴി ഷെയർ ചെയ്യുന്നത്. മുഖ്യ മന്ത്രിയുടെയും മറ്റു മന്ത്രി മാരുടെയും സാനിധ്യത്തിൽ നവംബർ 18 മുതൽ സംസ്ഥാനത്തു നവ കേരളം സദസ്സ് ആരംഭിക്കുന്നതിന്റെയും പി എം കിസാൻ സമ്മാൻ നിധിയുടെയും ധന വിതരണം നടന്നതിന്റെ പശ്ചാത്തലത്തിൽ മാസങ്ങൾ ആയി കുടിശിക ആയിരുന്ന ആനുകൂല്യങ്ങൾ നല്കാൻ സർക്കാരും നടപടി എടുത്തിരിക്കുന്നതിന്റെ അറിയിപ്പുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
കേവലം മൂന്നു ദിവസങ്ങൾക്ക് മുൻപ് ആണ് പി എം കിസാൻ ന്റെ പതിനഞ്ചാമത്തെ ഗഡു തുക കർഷകരുടെ ബാങ്ക് അക്കൗടുകളിലേക്ക് എത്തും എന്നുള്ള അറിയിപ്പ് വന്നത് അത് പോലെ തന്നെ കഴിഞ്ഞ ദിവസം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ടായിരം രൂപ വീതം എത്തുവാൻ ആയി തുടങ്ങി. പതിനാലു ലക്ഷം കർഷകർക്ക് ആണ് പി എം കിസാൻ സമ്മാൻ നിധിയിൽ നിന്നും പതിനഞ്ചാമത്തെ ഗഡു രണ്ടായിരം രൂപ ലഭിക്കുന്നത്. അതോടെ ഇന്നലെ തന്നെ സംസ്ഥാന സർക്കാരിന്റെ ഒരു അറിയിപ്പും കൂടെ എത്തിയിരിക്കുക ആണ്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണു.
https://youtu.be/9ioviCDFYQ8
