കലിപ്പിൽ നിൽക്കുന്ന ആനയുടെ മുന്നിൽ പോയി തളച്ച പാപ്പാന്റെ ധൈര്യം കണ്ടോ

കലിപ്പിൽ നിൽക്കുന്ന ആനയുടെ മുന്നിൽ പോയി തളച്ച പാപ്പാന്റെ ധൈര്യം കണ്ടോ. കലി കയറി കൊണ്ട് വാഹങ്ങൾ ഒക്കെ തകർത്തു നിൽക്കുന്ന ഒരു പ്രശ്നക്കാരനാ ആയ കൊമ്പൻ. ആനയെ കെട്ടി പോയ പാപ്പാൻ എവിടെ ആണ് എന്ന് അറിയാതെ അവിടെ ഉള്ള നാട്ടുകാരും. ഒടുവിൽ പാപ്പാനെ കണ്ടെത്തി കൊണ്ട് തിരികെ വന്നപ്പോഴേക്കും ആന കോപത്തിന്റെ മൂര്ധന്യ അവസ്ഥയിൽ ആയിരുന്നു. ഇടഞ്ഞു നിൽക്കുന്ന ആനയ്ക്ക് മുന്നിൽ ധൈര്യത്തോടെ കയറി നിന്നും കൊണ്ട് അവനെ പിടിച്ചു തലയ്ക്ക് ആയിരുന്നു അന്ന് നീലകണ്ഠന്റെ പാപ്പാൻ ആയ മനു എന്ന ചെറുപ്പക്കാരൻ.

 

കോന്നിയിൽ ആയിരുന്നു കുറച്ചു നാളുകൾക്ക് മുന്നേ നാട്ടുകാരെ മൊത്തത്തിൽ ഭീതിയിൽ ആഴ്ത്തിയ ഈ ഒരു സംഭവം നടന്നത്. അർദ്ധ രാത്രിയിൽ ആയിരുന്നു ഇത്തരത്തിൽ തളച്ചിരുന്ന ആന ചങ്ങല പൊട്ടിച്ചു കൊണ്ട് ഓടിയത്. കുറച്ചൊന്നും അല്ല ഏകദേശം മൂന്നു മണിക്കൂറുകൾ വേണ്ടി വന്നു ആനയെ വരുതിയിൽ ആകുന്നതിനു വേണ്ടി. ഈ ഒരു സമയം കൊണ്ട് തന്നെ ആറോളം വാഹങ്ങൾ ആന തകർത്തിരുന്നു. ഇതിനു ഇടയിൽ തന്നെ പാപ്പാനെ എത്തിച്ചു എങ്കിലും ആന എങ്ങോട്ടു പോയി എന്നതായിരുന്നു കൂടുതൽ കാര്യങ്ങൾ വഷളാക്കിയത്. വീഡിയോ കണ്ടു നോക്കൂ..

 

 

Vivek

Vivek is a news specialist. great at telling interesting stories about current events. he makes sure the news is accurate and easy to understand. He always keep people informed and entertained!

View all posts by Vivek →

Leave a Reply

Your email address will not be published. Required fields are marked *