വൃക്കരോഗികൾക്ക് 4000 രൂപ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

നമ്മുടെ സംസ്ഥാനത്തെ വിവിധങ്ങളായ രോഗങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് സംസ്ഥാന സർക്കാർ പലതരത്തിലുള്ള ആനുകൂല്യങ്ങൾ നൽകി വരാറുണ്ട്.ഇതുപോലെ ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് വൃക്കരോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിനനാക്കം നിൽക്കുന്ന സാധാരണക്കാർക്ക് ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാനസർക്കാർ.പ്രതിമാസം 4000 രൂപ വരെ ധനസഹായം നൽകുന്നതിനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. വൃക്കരോഗങ്ങൾ ഉള്ള ആളുകൾക്ക് ഡയാലിസിസ് പോലുള്ള ചികിത്സാ രീതികൾക്ക് വളരെയധികം തുക പ്രതിമാസം ചെലവാകാറുണ്ട്.ഈ ചിലവിലേക്ക് പ്രതിമാസം നൽകാൻ തീരുമാനിച്ചിരിക്കുന്ന 4000 ഒരാശ്വാസം ആകുമെന്നാണ് കരുതുന്നത്. പദ്ധതിയുടെ പ്രഖ്യാപനം എം ഗോവിന്ദൻ … Read more

ക്ഷീര വികസന വകുപ്പിലെ വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം

ക്ഷീര കർഷകർക്കും സംഘങ്ങൾക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ അനുവദിക്കപ്പെട്ടിട്ടുള്ള വിവിധ ധനസഹായ പദ്ധതികൾ ക്ഷീര വികസന വകുപ്പ് 2022-2023 വാർഷിക പദ്ധതിയിലൂടെ നടപ്പിലാക്കുന്നു. തീറ്റപ്പുൽ കൃഷി, ഗുണ നിയന്ത്രണ ശാക്തീകരണ പദ്ധതികൾ, കാലിത്തീറ്റ സബ്‌സിഡി പദ്ധതികൾ എന്നിവയാണ് പ്രധാന പദ്ധതികൾ.വാണിജ്യാടിസ്ഥാനത്തിൽ തീറ്റപ്പുൽ കൃഷി നടത്തുന്നവർക്കും നിലവിലുള്ള പുൽകൃഷി വ്യാപിപ്പിക്കുവാൻ താല്പര്യമുളളവർക്കും മുൻഗണന നൽകുന്ന പദ്ധതിയാണ് തീറ്റപ്പുൽ കൃഷി പദ്ധതി. ഹെക്ടറിന് 24,250 രൂപ സബ്‌സിഡി ഇതിന് ലഭിക്കുന്നതാണ്.     സെന്റിന് … Read more

5 ലക്ഷം രൂപയുടെ സൗജന്യ സേവനം ലഭിക്കും ഇത് ഉണ്ടെങ്കിൽ

ഇന്നത്തെ കാലത്ത് എടിഎം കാര്‍ഡ് ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. പ്രധാനമന്ത്രി ജന്‍-ധന്‍ യോജനയും റുപേ കാര്‍ഡും പ്രചാരത്തിലായതോടെ എടിഎം സര്‍വ്വസാധാരണമായി. എടിഎമ്മുകള്‍ ഇപ്പോള്‍ എല്ലാവരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇത് പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക മാത്രമല്ല, പണം സുരക്ഷിതമാക്കുകയും ഇടപാടുകള്‍ എളുപ്പമാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും വാങ്ങണമെങ്കില്‍, അതിന് കാശ് കൈയ്യില്‍ കൊണ്ട് നടക്കേണ്ടതില്ല. ഒരു ചെറിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ വേഗത്തില്‍ നടത്താം. കൂടാതെ, എടിഎം കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് വേറെയും ചില ആനൂകൂല്യങ്ങള്‍ … Read more

ആദ്യം കണ്ടപ്പോൾ മമ്മൂക്കവക ഷേക്ക് ഹാൻ്റ് – പക്ഷേ മോഹൻലാൽ വെറുപ്പിച്ചു അനുഭവം പറഞ്ഞ് മുൻഷി രഞ്ജിത്ത്

ഏഷ്യാനെറ്റിലെ ആദ്യത്തെ ജനപ്രിയ ആക്ഷേപഹാസ്യ പരിപാടിയായ ‘മുൻഷി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ പരിപാടിയാണ് . വർഷങ്ങളായി മുടങ്ങാതെ മുൻഷി മലയാളികളെ കാണാനെത്തുന്നുണ്ട്. വെറും മൂന്ന് മിനുറ്റ് മാത്രമുള്ള പരിപാടി അവതരണ രീതി കൊണ്ട് മലയാളികൾക്ക് പുതിയൊരു അനുഭവം തന്നെ നൽകിയ ഒന്നായിരുന്നു. വാർത്താധിഷ്ടിതമാണ് മുൻഷിയൊരുക്കുന്നത്. സോഷ്യൽ സറ്റയർ ഴോണറിൽ ഉൾപ്പെടുത്താവുന്ന പരിപാടി ചിരിയും ചിന്തയും ഒരുപോലെ നൽകുന്നതാണ്.മുൻഷിയിലൂടെ വന്ന് പിന്നീട് സിനിമയിലും ടെലിവിഷനിലുമെല്ലാം താരങ്ങളായി മാറിയ ഒരുപാട് പേരുണ്ട്. അങ്ങനെ മലയാളികൾക് പരിചിതമായി മാറിയ മുഖമാണ് … Read more

ശ്രീലങ്കൻ ടൂറിസം ഫേസ്ബുക്കിൽ മമ്മൂട്ടിയുടെ മുഖം ആരാധകർ ചെയ്തത് കണ്ടോ

ശ്രീലങ്കൻ സർക്കാരിന്റെ അതിഥിയായി നടൻ മമ്മൂട്ടി. താരവുമായുള്ള കൂടിക്കാഴ്ചയുടെ സന്തോഷം ശ്രീലങ്കൻ ടൂറിസം മന്ത്രി ഹരിൻ ഫെർണാണ്ടോ പങ്കുവച്ചു. ട്വിറ്ററിലൂടെ ആയിരുന്നു മന്ത്രി മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.സർക്കാർ പ്രതിനിധിയായി ആയിട്ടായിരുന്നു ഫെർണാണ്ടോ എത്തിയത്. കൂടുതൽ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനായി താരത്തെ ശ്രീലങ്കയിലേക്ക് ക്ഷണിക്കുന്നതായി മന്ത്രി ട്വീറ്റ് ചെയ്തു.കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ശ്രീലങ്കയിലാണ് മമ്മൂട്ടി ഇപ്പോഴുള്ളത്. രണ്ട് ദിവസം മുൻപ് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് നായകൻ സനത് ജയസൂര്യ മമ്മൂട്ടിയെ സന്ദർശിച്ചിരുന്നു . മലയാളത്തിലെ മുതിർന്ന … Read more

റിലീസും ഉറപ്പിച്ചു റോഷാക് സെക്കന്റ് ലുക്ക് ഉടൻ വരും ,

മമ്മൂട്ടി നായകനാകുന്ന  റോഷാക് സെക്കന്റ് ലുക്ക് പോസ്റ്റർ ശനിയാഴ്ച പുറത്തിറങ്ങും എന്നാണ് അണിയറയിൽ നിന്നും വരുന്ന വാർത്തകൾ  .മമ്മൂട്ടി കമ്പാനി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് മുമ്പ് ആസിഫ് അലി നായകനായ കെട്ടിയോളാനു എന്റെ മാലാഖ  സംവിധാനം ചെയ്ത നിസാം ബഷീറാണ്. മെയ് മാസത്തിൽ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മമ്മൂട്ടി റോർഷാക്ക് മാസ്‌ക് ധരിച്ചാണ് അഭിനയിച്ചത്.മമ്മൂട്ടിയും നിസ്സാമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്  റോഷാക്. സമീർ അബ്ദുൾ ആണ് റോർഷാക്കിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷറഫുദ്ധീൻ, കോട്ടയം … Read more

എമ്പുരാനിൽ ആ സൂപ്പർ താരവും ഉണ്ടാവും എന്ന് അണിയറയിൽ നിന്നും വാർത്ത

 2022 ലെ ലാഫിംഗ് റൈഡിലൂടെ, ബ്രോ ഡാഡി, മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ ജനമനസ്സിൽ  ചേക്കേറി. ബിഗ് സ്‌ക്രീനിലേക്കുള്ള ഈ ഡൈനാമിക് കോമ്പിനേഷന്റെ തിരിച്ചുവരവിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, എന്നാൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രം ലൂസിഫർ രണ്ടാം ഭാഗം ഒരുക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് താരം , 2019-ൽ മോഹൻലാലിനൊപ്പം അഭിനയിച്ച ലൂസിഫർ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് സുകുമാരൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ഈ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ മലയാളത്തിൽ വമ്പൻ ഹിറ്റായിരുന്നു. സംരംഭത്തിന്റെ വൻ വിജയം … Read more

മമ്മൂട്ടി ശ്രീലങ്കയിൽ ചിത്രീകരണം തുടങ്ങി

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ശ്രീലങ്കയിൽ എത്തിയ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് ലങ്കൻ സർക്കാർ. വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് ഷൂട്ടിങ്ങിനായുള്ള താരത്തിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. സഞ്ചാരികളെയും സിനിമാ ചിത്രീകരണ സംഘങ്ങളെയും ലങ്കയിലേക്ക് എത്തിക്കുന്നതിൽ ഗുണം ചെയ്യുമെന്നും അധികൃതർ പറഞ്ഞു. ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനെ അടക്കമുള്ളവരോട് മമ്മൂട്ടി സംസാരിച്ചു. ടൂറിസം മന്ത്രി നേരിട്ടെത്തി മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി. എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്.ശ്രീലങ്കയിലേക്ക് ആളുകൾ വരാൻ … Read more

ദുൽഖർ ആരാധകർക്ക് നിരാശ വാർത്ത ചിത്രീകരണം മാറ്റി കിങ് ഓഫ് കൊത്ത

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്ത. ദുൽഖർ സൽമാൻ നായകനാകുന്ന സിനിമയുടെ സംവിധാനം ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ്. പ്രഖ്യാപിച്ചത് മുതൽ തന്നെ കിംഗ് ഓഫ് കൊത്ത വാർത്തകളിൽ ഇടം നേടിയിരുന്നു. ദുൽഖറിൽ നിന്നും ഇതുവരെ കാണാത്തൊരു മാസ് സിനിമയായിരിക്കും കിംഗ് ഓഫ് കൊത്ത എന്നാണ് ആരാധകരുടെ പ്രതീക്ഷ.സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്ത. ജോഷി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റായി മാറിയ … Read more