ജൂൺ ഒന്നുമുതൽ ജീവിതത്തിൽ വലിയ മാറ്റം സംഭവിക്കും
ഈ നക്ഷത്രക്കാർ പ്രണയം, വിവാഹം, രതി, ദാമ്പത്യസൗഖ്യം, ജീവിതസൗഭാഗ്യങ്ങൾ, ആഢംബരം, കവിത്വം, കലാപരത, വിദേശധനം തുടങ്ങിയവയുടേയും കാരകൻ ശുക്രനാണ്. ശുക്രൻ ഇടവരാശിയിലെത്തുമ്പോൾ മേടം മുതൽ മീനംവരെയുള്ള 12 കൂറുകാരിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ പ്രമുഖ ജ്യോതിഷ പണ്ഡിതനായ ജ്യോതിഭൂഷണം എസ് ശ്രീനിവാസ അയ്യർ എഴുതിയ സമ്പൂർണ ഫലം വായിക്കാംധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ പുരുഷാർത്ഥങ്ങളിൽ തൃതീയമായ കാമത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഗ്രഹം ശുക്രനാണ്. പ്രണയം, വിവാഹം, രതി, ദാമ്പത്യസൗഖ്യം, ജീവിതസൗഭാഗ്യങ്ങൾ, ആഢംബരം, … Read more