മോഹൻലാലും ലിജോ ജോസ് ഒന്നിക്കുന്ന ചിത്രത്തിൽ വിദ്യുത് ജംവാൽ ഒന്നിക്കുന്നു

Ranjith K V

മോഹൻലാലിന്റെ വ്യത്യസ്തം ആയ ഒരു സിനിമ കാണാൻ ഇരിക്കുകയാണ് മലയാളത്തിലെ എല്ലാ പ്രേക്ഷകരും , എന്നാൽ ഇങ്ങനെ വളരെ അതികം വ്യത്യസ്തതകൾ ആഗ്രഹിച്ചു ഇരിക്കുന്നവർക്ക് മുന്നിലേക്ക് മോഹൻലാലും ലിജോ ജോസ് ഒന്നിക്കുന്ന ചിത്രം പ്രേക്ഷകർക്കു വലിയ പ്രതീക്ഷ തന്നെ ആണ് , മോഹൻലാലും ലിജോ ജോസ് ഒന്നിക്കുന്നു എന്ന വാർത്തകൾ എല്ലാം ആരാധകർക്ക് വളരെ വലിയ ആവേശം തന്നെ ആയിരുന്നു , ലിജോ ജോസ് എന്നും ഒരു വ്യത്യസ്തതകൾ നിറഞ്ഞ ചിത്രങ്ങൾ ആണ് ലിജോ ജോസ് മലയാള സിനിമക്ക് സമ്മാനിക്കാറുള്ളത് , എന്നാൽ എങ്ങിനെ ഉള്ള ഒരു ചിത്രം ആവും എന്ന കാര്യത്തിൽ എല്ലാവരും ആകാംക്ഷയിൽ തന്നെ ആണ് , എന്നാൽ ഈ കൂട്ടുകെട്ടിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളും ആരാധകർ തമ്മിൽ നടന്നത് ആണ് , എന്നാൽ പ്രേക്ഷകർക്ക് ഇരട്ടി സന്തോഷം ആയിരിക്കുകയാണ് ,

 

മാമൂട്ടി ലിജോ ജോസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം നാൻ പകൽ നേരത്തെ മയക്കം എന്ന ചിത്രം മികച്ച ഒരു പ്രതികരണം തന്നെ ആണ് നേടിയെടുത്തത്, മോഹൻലാൽ ചിത്രത്തിന് ആകംഷയും കൂട്ടി , ഈ മോഹൻലാൽ ചിത്രത്തിൽ പല പ്രതേകതകളും ഉണ്ട് എന്നാണ് അണിയറയിൽ നിന്നും വരുന്ന വാർത്തകൾ , അന്യ ഭാഷകളിൽ നിന്നും പ്രമുഖർ അഭിനയിക്കുന്നു എന്നാണ് പറയുന്നത് , ലിജോ ജോസ് ഒരുക്കുന്ന ചിത്രം ആയതു കൊണ്ട് തന്നെ വലിയ ഒരു വിശ്വാസം താനെ ആണ് , വിദ്യുത് ജംവാൽണ് ഈ ചിത്രത്തിൽ മോഹൻലാലിന്റെ വില്ലൻ ആയി ഈ ചിത്രത്തിൽ ഉണ്ടാവും എന്നാണ് പറയുന്നത് വലിയ ഒരു ആവേശം തന്നെ ആണ് ഈ ചിത്രത്തിന് ഉള്ളത് ,