2 മാസം കൊണ്ട് 10 ലക്ഷം രൂപയുടെ വീട്

ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നം തന്നെ ആണ് , എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ പലർക്കും വീട് എന്നത് സ്വപനം ആണ് എന്നാൽ അത് സാധ്യമാക്കാൻ വളരെ അതികം കഷ്ടപ്പാട് തന്നെ ആണ് വലിയ ഒരു മുതൽ മുടക്ക് വേണ്ട ഒരു കര്യം തന്നെ ആണ് ഇത് , എന്നാൽ കുറഞ്ഞ ചിലവിൽ നമ്മൾക്ക് വീട് നിർമിച്ചു താമസിക്കാനും കഴിയും , ഏത് ഒരു സാധാരണക്കാരന്റെയും സ്വപ്നം നടത്താൻ കഴിയുന്ന ഒരു വീടിന്റെ വീഡിയോ ആണ് ഇത് , 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ മാത്രം ഉപയോഗിച്ച് ഒരു അടിപൊളി നിർമിക്കാൻ കഴിയുന്ന വീഡിയോ ആണ്. ലക്ഷങ്ങൾ കൂട്ടിവെച്ചാൽ മാത്രമേ വീട് പണിയാൻ കഴിയുമെന്നാണ് നമുക്കെല്ലാവർക്കും ഉള്ള പൊതുധാരണ. എന്നാൽ അത് അപ്പാടെ മാറ്റിമറിക്കുകയാണ് തിരുവനന്തപുരത്ത് നിർമ്മിച്ച ഒരു ലക്ഷം രൂപയുടെ വീട്. കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ട് അല്ലെ.
എന്നാൽ സംഭവം വിശ്വസിച്ചെ പറ്റൂ.

 

 

വെറും ഒന്നേകാൽ സെന്റ് സ്ഥലത്ത് 500 സ്ക്വയർഫീറ്റ് ഉള്ള ഈ വീട് പണിയാൻ ചെലവായത് 95000 രൂപ മാത്രമാണ്. ശമ്പളം ഉണ്ടെങ്കിലും വാടകയും മറ്റു ജീവിതച്ചെലവുമായി ജീവിതം തള്ളി നീക്കുന്നവർക്ക് എളുപ്പത്തിൽ തന്നെ വീട് പണിയാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വീട്.എന്നാൽ ഇതുപോലെ ഒരു വീട് ആയിരിക്കും എല്ലാവരുടെയും സ്വപനം , എന്നാൽ ഈ സ്വപ്നങ്ങളെ എല്ലാം സാക്ഷാത്കരിക്കാൻ ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ വീട് നിർമിക്കാൻ ഉള്ള വഴി മനസിലാവും ,വളരെ എലിപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിൽ ഉള്ള വീടുകൾ തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,