ആര് അവൻ, സ്മാൾ ബോയ്… ഉണ്ണി മുകുന്ദനെ കുറിച്ച് ബാല പറഞ്ഞത് ! – Unni Mukundan Bala Controversy

News Desk

ഉണ്ണിമുഖുന്ദനെ കുറിച്ച് ബാല സംസാരിക്കുന്ന വോയിസ് ക്ലിപ്പ് പുറത്ത്. ഉണ്ണിമുകുഖുന്ദൻ നിർമിച്ച സിനിമയിലെ പ്രവർത്തകർക്ക് പ്രതിഫലം നൽകിയില്ല എന്നും. അതിനെ കുറിച്ച് ചോദിച്ചപ്പോൾ ബാല നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.Unni Mukundan Bala Controversy

ഉണ്ണി മുകുന്ദൻ കാശ് കൊടുത്തിട്ടുള്ള ഞാൻ ജീവിക്കേണ്ടത്, ഇവിടെ എല്ലാവരേക്കാളും കോടീശ്വരൻ ഞാനാണ്, ഈ ഭൂമിയിൽ ഞാൻ എത്ര ഓപ്പറേഷൻ നടത്തിവച്ചിട്ടുണ്ട് ?; എത്ര മക്കളെ സഹായിച്ചിട്ടുണ്ട്.. എന്നിങ്ങനെ തുടങ്ങുന്ന വോയിസ് ക്ലിപ്പിൽ, ഉണ്ണിമുകുന്ദനോട് നന്നാവാൻ പറയുന്നതും കേൾക്കാം.

പെണ്ണുങ്ങൾക്ക് മാത്രമേ കൃത്യമായി പണം നല്കിയുള്ളു എന്നും, ഉണ്ണിമുകുന്ദൻ പ്രൊഡക്ഷൻസ് ചിലക്കർ മാത്രം പണം നൽകിയില്ല എന്നും ബാല പറഞ്ഞു.

പാവപ്പെട്ടവർക്ക് ചെയ്ത തൊഴിലിലാണ് കൃത്യമായി വേതനം നൽകിയില്ല എന്നാൽ കോടികൾ മുടക്കി ഡിഫൻഡർ എന്ന വാഹനം സ്വന്തമാക്കുകയും ചെയ്തു എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ഉണ്ണിമുകുന്ദൻ കുറിച്ച് ബാല പരാമർശിക്കുന്നത്.