Film News

പൃഥ്വിരാജിന്റെ കാപ്പ ട്രെയ്‌ലർ നിങ്ങൾക്ക് മുന്നിലേക്ക്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആണ് പൃഥ്വിരാജ്, സംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും വളരെ അതികം ശ്രെദ്ധ നേടിയ ഒരു വ്യക്തി ആണ് , എന്നാൽ ഈ വർഷം പൃഥ്വിരാജ് സുകുമാരൻ( Prithviraj Sukumaran)  നായകനായ ചിത്രങ്ങൾ റിലീസ് കുറവ് തന്നെ ആണ് എന്നാൽ ഇപ്പോൾ പൃഥ്വിരാജിന്റെ ആരാധകർ ആകാംക്ഷയോടെ ഒരു ചിത്രം റിലീസ് ചെയ്യാൻ പോവുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ വൈറൽ . ഹിറ്റ് മേക്കർ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും മികച്ച ചിത്രം കടുവക്ക് ശേഷം ഷാജി കൈലാസ താനെ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രം ആണ് കാപ്പ’ .

 

 

എന്നാൽ ഇപ്പോൾ ഈ ചിത്രം പ്രഖ്യാപനം മുതൽ തന്നെ വലിയ ഒരു ആവേശം തന്നെ ആയിരുന്നു പൃഥുരാജ് ആരാധകർക്ക് എന്നാൽ ഇപ്പോൾ സിനിമയുടെ വിശേഷങ്ങൾ ഓൺലൈനിൽ തരംഗമാണ്. ഇപ്പോഴിതാ ‘കാപ്പ’ എന്ന പൃഥ്വിരാജ് ചിത്രത്തിന്റ ട്രെയിലറിന്റെ അപ്‍ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്.കാപ്പ’യുടെ ട്രെയിലർ നാളെ വൈകുന്നേരം ആറ് മണിക്ക് പുറത്തുവിടും. ചിത്രം റിലീസ് ചെയ്യുക 22നാണ്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ആസിഫ് അലിയും മറ്റൊരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ അഭിനയിക്കുന്നു. ഇനി വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ,

To Top